Latest News
Home » ബുക്സ് » മനസ്സും മന:ശാസ്ത്രവും

മനസ്സും മന:ശാസ്ത്രവും

എം.കെ.ദയാനന്ദന്‍

mind and science of mindശാസ്ത്രസാങ്കേതിക രംഗങ്ങളില്‍ കൈവരിച്ചിട്ടുള്ള നേട്ടങ്ങള്‍ മനുഷ്യരാശിക്ക് അവര്‍ണനീയമായ ഗുണങ്ങളാണ് പ്രദാനം ചെയ്തിട്ടുള്ളതെങ്കിലും മാനസിക പ്രശ്നങ്ങളും വൈകാരിക ക്ഷോഭങ്ങളും അധികരിപ്പിച്ചിട്ടുണ്ട് . ഇത്തരം പ്രശ്നങ്ങളെ എങ്ങനെ മന:ശാസ്ത്രപരമായി നേരിടാം എന്നതിനെ കുറിച്ച് വിശദമായി ചര്‍ച്ച ചെയ്യുന്ന ഗ്രന്ഥമാണ് നമ്മുടെ മലയാളം ഡോട്ട്‌കോം പ്രസിദ്ധീകരിച്ച ഡോ : എം. കെ. ദയാനന്ദന്‍റെ ‘മനസ്സും മന:ശാസ്ത്രവും ‘ .

ഡോ: ദയാനന്ദന്‍റെ കഴിഞ്ഞ 45 വര്‍ഷത്തെ ചികിത്സാനുഭവങ്ങള്‍ പല സമയത്തും പല മാസികകളിലൂടെയും പ്രസിദ്ധീകരിച്ചിട്ടുണ്ട്.30 വര്‍ഷം മുന്‍പേ മനശ്ശാസ്ത്രം മാസികയില്‍ മനസ്സിനെ കുറിച്ചും മന:ശാസ്ത്രത്തെ  കുറിച്ചും പ്രസിദ്ധീകരിച്ച ചില തിരഞ്ഞെടുത്ത ലേഖനങ്ങളാണ് ഈ പുസ്തകത്തിലുള്ളത്.

 

65 രൂപയാണ് പുസ്തകത്തിന്‍റെ വില.

മനസ്സും മന:ശാസ്ത്രവും Reviewed by on . ശാസ്ത്രസാങ്കേതിക രംഗങ്ങളില്‍ കൈവരിച്ചിട്ടുള്ള നേട്ടങ്ങള്‍ മനുഷ്യരാശിക്ക് അവര്‍ണനീയമായ ഗുണങ്ങളാണ് പ്രദാനം ചെയ്തിട്ടുള്ളതെങ്കിലും മാനസിക പ്രശ്നങ്ങളും വൈകാരിക ക്ഷോ ശാസ്ത്രസാങ്കേതിക രംഗങ്ങളില്‍ കൈവരിച്ചിട്ടുള്ള നേട്ടങ്ങള്‍ മനുഷ്യരാശിക്ക് അവര്‍ണനീയമായ ഗുണങ്ങളാണ് പ്രദാനം ചെയ്തിട്ടുള്ളതെങ്കിലും മാനസിക പ്രശ്നങ്ങളും വൈകാരിക ക്ഷോ Rating: 0

About nammudemalayalam

scroll to top