Latest News

Home » ബുക്സ് » മാലിന്യ സംസ്കരണത്തിന് വിവിധ മാതൃകകള്‍

മാലിന്യ സംസ്കരണത്തിന് വിവിധ മാതൃകകള്‍

പി. കെ. പ്രിയ, എം.ലക്ഷ്മി മഞ്ജുഷ

models of waste managementമാലിന്യ സംസ്കരണത്തിന് പോംവഴി തേടുന്നവര്‍ വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണ്  പി.കെ.പ്രിയയും  എം.ലക്ഷ്മി മഞ്ജുഷയും ചേര്‍ന്ന് തയ്യാറാക്കി   നമ്മുടെ മലയാളം ഡോട്ട്‌കോം പ്രസിദ്ധീകരിച്ച ‘മാലിന്യ സംസ്കരണത്തിന് വിവിധ മാതൃകകള്‍’ എന്ന പുസ്തകം. വിവിധ ശാസ്ത്രീയ മാലിന്യ സംസ്കരണ രീതികള്‍ പ്രതിപാദിക്കുന്ന ഗ്രന്ഥമാണ് ഇത്.

 

മാലിന്യം വിപത്തല്ല , വിഭവമാണ്‌ എന്ന് തിരിച്ചറിഞ്ഞ്,  ഉറവിട മാലിന്യ സംസ്കരണത്തിന് പൊതുജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുന്നതിനായി ,  ഈ സംവിധാനങ്ങളെ കുറിച്ച് വളരെ ലളിതമായ രീതിയില്‍  തയ്യാറാക്കപ്പെട്ട പുസ്തകമാണ് ഇത്. ഇന്ന് കേരളത്തിലെ ഏറ്റവും നീറുന്ന പ്രശ്നങ്ങളില്‍ ഒന്നും അടിയന്തിരമായി ശ്രദ്ധിക്കേണ്ട വിഷയങ്ങളില്‍ ഒന്നുമായ മാലിന്യ സംസ്കരണത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്ന ഈ ഗ്രന്ഥം സാധാരണ ജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വളരെയധികം പ്രയോജനപ്രദമാണ്‌.

 

50 രൂപയാണ് പുസ്തകത്തിന്‍റെ വില.

മാലിന്യ സംസ്കരണത്തിന് വിവിധ മാതൃകകള്‍ Reviewed by on . മാലിന്യ സംസ്കരണത്തിന് പോംവഴി തേടുന്നവര്‍ വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണ്  പി.കെ.പ്രിയയും  എം.ലക്ഷ്മി മഞ്ജുഷയും ചേര്‍ന്ന് തയ്യാറാക്കി   നമ്മുടെ മലയാളം ഡോട്ട്‌കോ മാലിന്യ സംസ്കരണത്തിന് പോംവഴി തേടുന്നവര്‍ വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണ്  പി.കെ.പ്രിയയും  എം.ലക്ഷ്മി മഞ്ജുഷയും ചേര്‍ന്ന് തയ്യാറാക്കി   നമ്മുടെ മലയാളം ഡോട്ട്‌കോ Rating: 0

About nammudemalayalam

scroll to top