Latest News

Home » ബുക്സ് » വരുമാനം നേടാന്‍ വളര്‍ത്തുമൃഗങ്ങള്‍

വരുമാനം നേടാന്‍ വളര്‍ത്തുമൃഗങ്ങള്‍

പി.കെ.പ്രിയ, എം.ലക്ഷ്മി മഞ്ജുഷ

livestock for live-in-style മൃഗസംരക്ഷണ രംഗത്ത് പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും കൂടുതല്‍ വരുമാനം നേടാന്‍  ആഗ്രഹിക്കുന്നവര്‍ക്കും ഒരു വഴികാട്ടിയാണ് പി. കെ. പ്രിയയും, ലക്ഷ്മി മഞ്ജുഷയും ചേര്‍ന്ന് തയ്യാറാക്കി ,  നമ്മുടെ മലയാളം ഡോട്ട്‌കോം പ്രസിദ്ധീകരിച്ച ‘വരുമാനം നേടാന്‍ വളര്‍ത്തുമൃഗങ്ങള്‍’  എന്ന പുസ്തകം.

 

പശു , ആട്, മുയല്‍, എമു, കാട, കരിങ്കോഴി, നായ,അലങ്കാര മത്സ്യം, തേനീച്ച   തുടങ്ങിയവയുടെ വ്യാവസായികവും ഗാര്‍ഹികവുമായ  വളര്‍ത്തുരീതികളെ കുറിച്ചും സമ്മിശ്ര  ഫാമിങ്ങിനെക്കുറിച്ചും   സമഗ്ര വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ പുസ്തകമാണ് ഇത്. മൃഗസംരക്ഷണ രംഗത്ത് പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഈ മേഖലയില്‍ കൂടുതല്‍ വരുമാനം നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഈ പുസ്തകം ഒരു മുതല്‍കൂട്ടായിരിക്കും.

 

40 രൂപയാണ് പുസ്തകത്തിന്‍റെ വില

വരുമാനം നേടാന്‍ വളര്‍ത്തുമൃഗങ്ങള്‍ Reviewed by on .  മൃഗസംരക്ഷണ രംഗത്ത് പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും കൂടുതല്‍ വരുമാനം നേടാന്‍  ആഗ്രഹിക്കുന്നവര്‍ക്കും ഒരു വഴികാട്ടിയാണ് പി. കെ. പ്രിയയും, ലക്  മൃഗസംരക്ഷണ രംഗത്ത് പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും കൂടുതല്‍ വരുമാനം നേടാന്‍  ആഗ്രഹിക്കുന്നവര്‍ക്കും ഒരു വഴികാട്ടിയാണ് പി. കെ. പ്രിയയും, ലക് Rating: 0

About nammudemalayalam

scroll to top