Latest News
Home » ബുക്സ് » ഡോക്ടറുടെ അനുഭവക്കുറിപ്പുകള്‍

ഡോക്ടറുടെ അനുഭവക്കുറിപ്പുകള്‍

ഡോ. പി. സജീവ്‌ കുമാര്‍

scribbles of a doctorഒരു വ്യാഴവട്ടക്കാലത്തിലേറെയായി ചികിത്സാരംഗത്ത് തുടരുന്ന ഡോ.സജീവ്‌ കുമാറിന്‍റെ അനുഭവസാക്ഷ്യങ്ങളാണ് ‘ഡോക്ടറുടെ അനുഭവക്കുറിപ്പുകള്‍’ എന്ന പുസ്തകം. ഇടപെട്ട രോഗികളില്‍ നിന്നുള്ള അനുഭവങ്ങളാണ് ഈ പുസ്തകത്തിന്‍റെ കാതല്‍.

അവതാരികയില്‍ ഡോ. പ്രവീണ്‍ലാല്‍ പറഞ്ഞത് പോലെ ചികിത്സാനുഭവക്കുറിപ്പുകളില്‍ തികച്ചും വ്യത്യസ്തമാണ് ഈ ഗ്രന്ഥം. കര്‍ഷക ആത്മഹത്യ,മുല്ലപ്പെരിയാര്‍, ബി.പി.എല്‍.കാര്‍ഡ് ,ആത്മീയതയും രോഗവും, പെരുകുന്ന ഇരകള്‍ തുടങ്ങി വര്‍ത്തമാന കേരളീയ സമൂഹത്തിലെ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നു എന്നത് ഈ പുസ്തകത്തിന്‍റെ വായന അനിവാര്യമാക്കുന്നു.

50 രൂപയാണ് പുസ്തകത്തിന്‍റെ വില.

ഡോക്ടറുടെ അനുഭവക്കുറിപ്പുകള്‍ Reviewed by on . ഒരു വ്യാഴവട്ടക്കാലത്തിലേറെയായി ചികിത്സാരംഗത്ത് തുടരുന്ന ഡോ.സജീവ്‌ കുമാറിന്‍റെ അനുഭവസാക്ഷ്യങ്ങളാണ് 'ഡോക്ടറുടെ അനുഭവക്കുറിപ്പുകള്‍' എന്ന പുസ്തകം. ഇടപെട്ട രോഗികളില ഒരു വ്യാഴവട്ടക്കാലത്തിലേറെയായി ചികിത്സാരംഗത്ത് തുടരുന്ന ഡോ.സജീവ്‌ കുമാറിന്‍റെ അനുഭവസാക്ഷ്യങ്ങളാണ് 'ഡോക്ടറുടെ അനുഭവക്കുറിപ്പുകള്‍' എന്ന പുസ്തകം. ഇടപെട്ട രോഗികളില Rating: 0

About nammudemalayalam

scroll to top