Latest News

Home » ബുക്സ് » കാര്‍ഷികയന്ത്രങ്ങള്‍

കാര്‍ഷികയന്ത്രങ്ങള്‍

പി. കൃഷ്ണപ്രിയ

machineries in agricultureആധുനിക കാര്‍ഷിക യന്ത്രങ്ങളും ഉപകരണങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് പി. കൃഷ്ണപ്രിയ തയ്യാറാക്കി നമ്മുടെ മലയാളം ഡോട്ട്‌കോം പ്രസിദ്ധീകരിച്ച ‘കാര്‍ഷികയന്ത്രങ്ങള്‍’.

 

കാര്‍ഷികമേഖലയുടെ നിലനില്‍പ്പിന് യന്ത്രവത്കരണം അനിവാര്യമായിരിക്കയാണ്.ഈയൊരു വസ്തുതയാണ് കാര്‍ഷികയന്ത്രങ്ങള്‍ എന്ന പുസ്തകത്തിന്‍റെ പിറവിക്ക് വഴിവെച്ചത്. ആധുനിക കാര്‍ഷിക യന്ത്രങ്ങള്‍ പരിചയപ്പെടുത്തുന്നതോടൊപ്പം അതിന്‍റെ ലഭ്യത , ഫോണ്‍ നമ്പര്‍ , തുടങ്ങിയ സമഗ്ര വിവരങ്ങളും പുസ്തകത്തിലുണ്ട്.

 

കാര്‍ഷികയന്ത്രവത്കരണത്തെ കുറിച്ചും അതിന്‍റെ സാധ്യതകളെ കുറിച്ചും അറിയാന്‍ ആഗ്രഹിക്കുന്ന കര്‍ഷകര്‍ക്ക് ഈ പുസ്തകം ഏറെ പ്രയോജനപ്പെടും.

കാര്‍ഷികയന്ത്രങ്ങള്‍ Reviewed by on . ആധുനിക കാര്‍ഷിക യന്ത്രങ്ങളും ഉപകരണങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് പി. കൃഷ്ണപ്രിയ തയ്യാറാക്കി നമ്മുടെ മലയാളം ഡോട്ട്‌കോം പ്രസിദ്ധീകരിച്ച 'കാര്‍ഷികയന്ത്രങ്ങള് ആധുനിക കാര്‍ഷിക യന്ത്രങ്ങളും ഉപകരണങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് പി. കൃഷ്ണപ്രിയ തയ്യാറാക്കി നമ്മുടെ മലയാളം ഡോട്ട്‌കോം പ്രസിദ്ധീകരിച്ച 'കാര്‍ഷികയന്ത്രങ്ങള് Rating: 0

About nammudemalayalam

scroll to top