Latest News

Home » ബുക്സ് » ബിസിനസുകാരും ബ്രാന്‍ഡുകളും

ബിസിനസുകാരും ബ്രാന്‍ഡുകളും

പി. കെ. പ്രിയ, എം. ലക്ഷ്മി മഞ്ജുഷ

 9-Businessukarum-Brandukalumകേരളത്തിലെ മികച്ച 20 ബിസിനസുകാരെയും ബ്രാന്‍ഡുകളെയും പരിചയപ്പെടുത്തുകയാണ് ‘ബിസിനസുകാരും ബ്രാന്‍ഡുകളും’ എന്ന  പുസ്തകം. ബിസിനസുമായി ബന്ധപ്പെട്ട് നമ്മുടെ മലയാളം ഡോട്കോം പ്രസിദ്ധീകരിച്ച  ആദ്യത്തെ പുസ്തകമാണ്  ഇത് .

ഓരോ സംരംഭത്തിന്‍റെയും ചരിത്രം, വളര്‍ച്ച, വിപണി, പ്രത്യേകത ,തുടങ്ങിയ എല്ലാ കാര്യങ്ങളും ഇതില്‍ വിശദമായി  പ്രതിപാദിച്ചിട്ടുണ്ട്. ഒപ്പം തന്നെ ബിസിനസുകാരുടെയും ബ്രാന്‍ഡുകളുടെയും വിജയ വഴികളും വിജയ രഹസ്യവും വെളിപ്പെടുത്തുകയും ചെയ്യുന്നു. ബിസിനസുകാര്‍ക്കും, ബിസിനസ് – വ്യവസായ സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പോസിറ്റീവ് എനര്‍ജി നല്‍കുന്നതാണ് ഈ പുസ്തകം  .

ബിസിനസുകാരും ബ്രാന്‍ഡുകളും Reviewed by on .  കേരളത്തിലെ മികച്ച 20 ബിസിനസുകാരെയും ബ്രാന്‍ഡുകളെയും പരിചയപ്പെടുത്തുകയാണ് 'ബിസിനസുകാരും ബ്രാന്‍ഡുകളും' എന്ന  പുസ്തകം. ബിസിനസുമായി ബന്ധപ്പെട്ട് നമ്മുടെ മലയാളം ഡോ  കേരളത്തിലെ മികച്ച 20 ബിസിനസുകാരെയും ബ്രാന്‍ഡുകളെയും പരിചയപ്പെടുത്തുകയാണ് 'ബിസിനസുകാരും ബ്രാന്‍ഡുകളും' എന്ന  പുസ്തകം. ബിസിനസുമായി ബന്ധപ്പെട്ട് നമ്മുടെ മലയാളം ഡോ Rating: 0

About nammudemalayalam

scroll to top