Latest News
Home » ബുക്സ് » കാര്‍ഷികരത്നം വിജയകഥകള്‍

കാര്‍ഷികരത്നം വിജയകഥകള്‍

ഡോ.എ . സക്കീര്‍ ഹുസൈന്‍ , പി.കെ.പ്രിയ

Karshikarathnam--success-stories

കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ സെന്‍റര്‍ ഫോര്‍ ഇ-ലേണിംഗും നമ്മുടെ മലയാളം ഡോട്ട്‌കോമുമായി  സഹകരിച്ചു നടത്തിയ ലോകത്തിലെ ആദ്യത്തെ കാര്‍ഷിക റിയാലിറ്റിഷോ ആയ    കാര്‍ഷികരത്നം 2012 -ല്‍ പങ്കെടുത്ത 16 കര്‍ഷകരുടെ വിജയകഥകള്‍ അടങ്ങുന്നതാണ് ‘കാര്‍ഷികരത്നം വിജയകഥകള്‍’ എന്ന പുസ്തകം .

 

 

16 കര്‍ഷകരുടെ നൂതന ആശയങ്ങളും കൃഷിരീതികളും മാതൃകാ സംരംഭങ്ങളും വിശദമായി പ്രതിപാദിക്കുന്ന ഈ പുസ്തകത്തിന്റെ വില  50 രൂപ.

കാര്‍ഷികരത്നം വിജയകഥകള്‍ Reviewed by on . കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ സെന്‍റര്‍ ഫോര്‍ ഇ-ലേണിംഗും നമ്മുടെ മലയാളം ഡോട്ട്‌കോമുമായി  സഹകരിച്ചു നടത്തിയ ലോകത്തിലെ ആദ്യത്തെ കാര്‍ഷിക റിയാലിറ്റിഷോ ആയ    കാര് കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ സെന്‍റര്‍ ഫോര്‍ ഇ-ലേണിംഗും നമ്മുടെ മലയാളം ഡോട്ട്‌കോമുമായി  സഹകരിച്ചു നടത്തിയ ലോകത്തിലെ ആദ്യത്തെ കാര്‍ഷിക റിയാലിറ്റിഷോ ആയ    കാര് Rating: 0

About nammudemalayalam

scroll to top