Home » കല,സാഹിത്യം » ‘ഞാന്‍ മലാല’യ്ക്ക് ഗ്രാമി പുരസ്‌കാരം

‘ഞാന്‍ മലാല’യ്ക്ക് ഗ്രാമി പുരസ്‌കാരം

AP10_9_2013_000213Bഗ്രാമി പുരസ്കാര വേദിയില്‍ ഞാന്‍ മലാലയും സ്ഥാനം ഉറപ്പിച്ചു.  നോബല്‍ സമ്മാന ജേതാവ് മലാല യൂസഫ്‌സായിയുടെ ‘ഞാന്‍ മലാല’ എന്ന പുസ്തകത്തിന്‍റെ ഓഡിയോ പതിപ്പിനാണ്  ഗ്രാമി പുരസ്‌കാരം ലഭിച്ചത്.   മികച്ച ചില്‍ഡ്രന്‍സ് ആല്‍ബത്തിനുള്ള പുരസ്കാരം ആണ് ഞാന്‍ മലാലയ്ക്ക് ലഭിച്ചത്.  നീല വാസ്വാനിയാണ് ശബ്ദം നല്‍കിയിരിക്കുന്നത്.

മലാലയുടെ ജീവിതകഥ വിളിച്ചോതുന്ന ആല്‍ബമാണ് ഇത്.  യുഎസിലെ സ്റ്റേപ്പിള്‍ സെന്‍ഡറില്‍ വച്ചാണ് ഗ്രാമി അവാര്‍ഡുകളുടെ പ്രഖ്യാപനം നടന്നത്.  57 മത് ഗ്രാമി പുരസ്കാര പ്രഖ്യാപനമായിരുന്നു ഇന്നലെ നടന്നത്.

‘ഞാന്‍ മലാല’യ്ക്ക് ഗ്രാമി പുരസ്‌കാരം Reviewed by on . ഗ്രാമി പുരസ്കാര വേദിയില്‍ ഞാന്‍ മലാലയും സ്ഥാനം ഉറപ്പിച്ചു.  നോബല്‍ സമ്മാന ജേതാവ് മലാല യൂസഫ്‌സായിയുടെ 'ഞാന്‍ മലാല' എന്ന പുസ്തകത്തിന്‍റെ ഓഡിയോ പതിപ്പിനാണ്  ഗ്രാമി ഗ്രാമി പുരസ്കാര വേദിയില്‍ ഞാന്‍ മലാലയും സ്ഥാനം ഉറപ്പിച്ചു.  നോബല്‍ സമ്മാന ജേതാവ് മലാല യൂസഫ്‌സായിയുടെ 'ഞാന്‍ മലാല' എന്ന പുസ്തകത്തിന്‍റെ ഓഡിയോ പതിപ്പിനാണ്  ഗ്രാമി Rating: 0

About nammudemalayalam

scroll to top