Latest News

Home » സൗന്ദര്യം » കണ്ണിനു താഴെയുള്ള കറുത്ത പാട് അകറ്റാന്‍

കണ്ണിനു താഴെയുള്ള കറുത്ത പാട് അകറ്റാന്‍

ഐശ്വര്യ

  • beautiful eyesകണ്ണിനു താഴെയുള്ള കറുത്ത പാട് മാറാന്‍ കുമ്പളങ്ങയുടെ വിത്ത് നന്നായി ഉണക്കി പൊടിച്ച് ഉണക്കമുന്തിരിയോടൊപ്പം അരച്ച് കണ്ണിനു കീഴെ പുരട്ടുക.
  • തക്കാളിനീരും നാരങ്ങനീരും തമ്മില്‍ കലര്‍ത്തി കണ്ണിനുചുറ്റും പുരട്ടുക.
  • കസ്തൂരി മഞ്ഞളും രക്തചന്ദനവും തുല്യമായി അരച്ച് ദിവസവും പുരട്ടുക.
  • കണ്‍തടങ്ങള്‍ക്ക് ചുറ്റും വെള്ളരിക്കയുടെ തൊലികളഞ്ഞ കാമ്പ് വെയ്ക്കുക.  15 മിനിട്ടിനു ശേഷം എടുത്തുമാറ്റുക.  കണ്ണിനു നല്ല കുളിര്‍മ ലഭിക്കും.
  • അല്‍പ്പം പാലില്‍ നേന്ത്രപ്പഴം നന്നായി അലിയിച്ചു ചേര്‍ത്ത് കുഴമ്പുരൂപത്തിലാക്കി കണ്‍തടങ്ങളില്‍ പുരട്ടുക.
  • കണ്ണിനു ചുവടെയുള്ള കരിവാളിപ്പ് മാറുവാന്‍ ഇളം ചൂടുള്ള ഉപ്പു വെള്ളത്തില്‍  മുക്കിയ പഞ്ഞി ചൂട് വിടും വരെ കണ്‍തടങ്ങളില്‍ വെയ്ക്കുക.

 

കണ്ണിനു താഴെയുള്ള കറുത്ത പാട് അകറ്റാന്‍ Reviewed by on . കണ്ണിനു താഴെയുള്ള കറുത്ത പാട് മാറാന്‍ കുമ്പളങ്ങയുടെ വിത്ത് നന്നായി ഉണക്കി പൊടിച്ച് ഉണക്കമുന്തിരിയോടൊപ്പം അരച്ച് കണ്ണിനു കീഴെ പുരട്ടുക. തക്കാളിനീരും നാരങ്ങനീരും കണ്ണിനു താഴെയുള്ള കറുത്ത പാട് മാറാന്‍ കുമ്പളങ്ങയുടെ വിത്ത് നന്നായി ഉണക്കി പൊടിച്ച് ഉണക്കമുന്തിരിയോടൊപ്പം അരച്ച് കണ്ണിനു കീഴെ പുരട്ടുക. തക്കാളിനീരും നാരങ്ങനീരും Rating: 0

About nammudemalayalam

scroll to top