Latest News

Home » സ്പെഷ്യൽ » വി.ടി. ഷിജു (മാലിന്യ സംസ്ക്കരണം)

വി.ടി. ഷിജു (മാലിന്യ സംസ്ക്കരണം)

 

MALAYALASREE

V T SHIJUമാലിന്യസംസ്കരണരംഗത്തെ മികവാണ് വി.ടി. ഷിജുവിനെ മലയാളശ്രീ അവാര്‍ഡിനര്‍ഹനാക്കിയത്.

ഒരു  പതിറ്റാണ്ടിലേറെയായി മാലിന്യ സംസ്ക്കരണരംഗത്ത് പ്രവര്‍ത്തിക്കുന്ന ഷിജു 2007ല്‍ പ്രധാനമന്ത്രിയുടെ പി.എം.ജി.പി പദ്ധതിയില്‍ നിന്ന് ലോണെടുത്ത് മാലിന്യ സംസ്ക്കരണസംരംഭം തുടങ്ങിയ ആദ്യവ്യക്തി കൂടിയാണ്. പൈപ്പ് കമ്പോസ്റ്റ്, വെര്‍മി കമ്പോസ്റ്റ്, ബയോഗ്യാസ് തുടങ്ങി മാലിന്യസംസ്ക്കരണത്തിന്‍റെ എല്ലാ രീതികളും ഷിജു പ്രാവര്‍ത്തികമാക്കിയിട്ടുണ്ട്.

ഇന്ന് കേരളം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്നാണ് മാലിന്യം.  മാലിന്യം ശാസ്ത്രീയമായി സംസ്ക്കരിക്കാനുളള ദിനമിത്രയുടെ പ്രവര്‍ത്തനങ്ങള്‍  ശ്രദ്ധേയമാണ്. മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനും പരിസ്ഥിതി സംരക്ഷണത്തിനും മുന്‍തൂക്കം നല്‍കി മാലിന്യസംസ്കരണ പ്ലാന്‍റുകള്‍ നിര്‍മ്മിക്കുന്ന ദിനമിത്രയുടെ ഫലപ്രദമായ ചുവടുവയ്പ്പുകള്‍ മാതൃകാപരമാണ്.

വി.ടി. ഷിജു (മാലിന്യ സംസ്ക്കരണം) Reviewed by on .   മാലിന്യസംസ്കരണരംഗത്തെ മികവാണ് വി.ടി. ഷിജുവിനെ മലയാളശ്രീ അവാര്‍ഡിനര്‍ഹനാക്കിയത്. ഒരു  പതിറ്റാണ്ടിലേറെയായി മാലിന്യ സംസ്ക്കരണരംഗത്ത് പ്രവര്‍ത്തിക്കുന്ന ഷിജു   മാലിന്യസംസ്കരണരംഗത്തെ മികവാണ് വി.ടി. ഷിജുവിനെ മലയാളശ്രീ അവാര്‍ഡിനര്‍ഹനാക്കിയത്. ഒരു  പതിറ്റാണ്ടിലേറെയായി മാലിന്യ സംസ്ക്കരണരംഗത്ത് പ്രവര്‍ത്തിക്കുന്ന ഷിജു Rating: 0

About nammudemalayalam

scroll to top