Latest News

Home » സിനിമ » ദൃശ്യം ഇനി ഹിന്ദിയിലും

ദൃശ്യം ഇനി ഹിന്ദിയിലും

drusyamമലയാളവും തമിഴും കീഴടക്കി ദൃശ്യം സിനിമ ഇനി ഹിന്ദിയിലേക്കും.

 

  മുഖ്യകഥാപാത്രങ്ങളായി അജയ് ദേവ്ഗണും ശ്രീയ ശരണുമാണ്  വേഷമിടുന്നത്.

മലയാളത്തില്‍ റെക്കോര്‍ഡ്‌ കളക്ഷന്‍ നേടിയ ചിത്രമാണ് ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം.  മലയാളത്തില്‍ മോഹന്‍ലാലും മീനയുമാണ് മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.  തമിഴില്‍ ചിത്രം ‘പാപനാശം’ എന്ന പുതിയ പേരില്‍ ആണ്.  

നിഷികാന്ത് കാമത്ത് ആണ് ഹിന്ദിയില്‍ ചിത്രം സംവിധാനം ചെയ്യുന്നത്.  വയക്കോം ബാനറിന്‍റെ കീഴിലാണ് ചിത്രം ഒരുങ്ങും.  ആദ്യഷൂട്ടിംഗ് ഗോവയിലാണ്.  അനുയോജ്യമായ മാറ്റങ്ങളോടെയാണ് ചിത്രം നിര്‍മ്മിക്കുന്നത്.  ഒക്ടോബറില്‍ ചിത്രം പ്രേക്ഷകര്‍ക്കുമുന്‍പില്‍ എത്തുമെന്നാണ് അറിയുന്നത്.

ദൃശ്യം ഇനി ഹിന്ദിയിലും Reviewed by on . മലയാളവും തമിഴും കീഴടക്കി ദൃശ്യം സിനിമ ഇനി ഹിന്ദിയിലേക്കും.     മുഖ്യകഥാപാത്രങ്ങളായി അജയ് ദേവ്ഗണും ശ്രീയ ശരണുമാണ്  വേഷമിടുന്നത്. മലയാളത്തില്‍ റെക്കോര്‍ഡ്‌ ക മലയാളവും തമിഴും കീഴടക്കി ദൃശ്യം സിനിമ ഇനി ഹിന്ദിയിലേക്കും.     മുഖ്യകഥാപാത്രങ്ങളായി അജയ് ദേവ്ഗണും ശ്രീയ ശരണുമാണ്  വേഷമിടുന്നത്. മലയാളത്തില്‍ റെക്കോര്‍ഡ്‌ ക Rating: 0

About nammudemalayalam

scroll to top