Latest News
Home » സ്പെഷ്യൽ » സുനിൽ പുരുഷോത്തമൻ (ഊർജ സംരക്ഷണം)

സുനിൽ പുരുഷോത്തമൻ (ഊർജ സംരക്ഷണം)

MALAYALASREE

Sunil purushothamanഊര്‍ജ സംരക്ഷണരംഗത്തെ മികച്ച പ്രവര്‍ത്തനങ്ങളാണ് തൃശ്ശൂരിലെ ഗ്രീന്‍ എനര്‍ജി സെന്‍റെർ മാനേജിംഗ് ഡയറക്ടർ സുനിൽ പുരുഷോത്തമനെ മലയാളശ്രീ അവാര്‍ഡിന് അര്‍ഹനാക്കിയത്.

ഗള്‍ഫിൽ ഫൈബർ ബിസിനസ് ചെയ്തിരുന്ന സുനില്‍ തികച്ചും യാദൃശ്ചികമായാണ് ഗ്രീന്‍ എനര്‍ജി സെന്‍റർ തുടങ്ങുന്നത്.

പരമ്പര്യേതര മാര്‍ഗങ്ങൾ പ്രയോജനപ്പെടുത്തി ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് സുനില്‍ നടപ്പിലാക്കിയ ഊർജസംരക്ഷണ മാര്‍ഗങ്ങൾ പ്രകൃതി സംരക്ഷണത്തിന് പ്രാധാന്യം നല്‍കുന്നവയാണ്.

ഊർജസംരക്ഷണത്തോടൊപ്പം മാലിന്യസംസ്കരണത്തിനും പ്രാധാന്യം നല്‍കുന്നതാണ് ഗ്രീന്‍ എനര്‍ജി സെന്‍റെറിന്‍റെ പ്രവര്‍ത്തനങ്ങള്‍. പ്രകൃതി മാര്‍ഗത്തിലൂടെ ഊര്‍ജസംരക്ഷണത്തിന് വേണ്ടി നടപ്പിലാക്കിയ അതിനൂതന സംവിധാനങ്ങള്‍ വളരെ ശ്രദ്ധേയമാണ്. ഗ്രീന്‍ എനര്‍ജി സെന്‍ററിന് ഐ.എസ്.ഒ ആംഗീകാരവും കണ്‍സ്യൂമർ അവാര്‍ഡും ലഭിച്ചിട്ടുണ്ട്.

സുനിൽ പുരുഷോത്തമൻ (ഊർജ സംരക്ഷണം) Reviewed by on . ഊര്‍ജ സംരക്ഷണരംഗത്തെ മികച്ച പ്രവര്‍ത്തനങ്ങളാണ് തൃശ്ശൂരിലെ ഗ്രീന്‍ എനര്‍ജി സെന്‍റെർ മാനേജിംഗ് ഡയറക്ടർ സുനിൽ പുരുഷോത്തമനെ മലയാളശ്രീ അവാര്‍ഡിന് അര്‍ഹനാക്കിയത്. ഗള് ഊര്‍ജ സംരക്ഷണരംഗത്തെ മികച്ച പ്രവര്‍ത്തനങ്ങളാണ് തൃശ്ശൂരിലെ ഗ്രീന്‍ എനര്‍ജി സെന്‍റെർ മാനേജിംഗ് ഡയറക്ടർ സുനിൽ പുരുഷോത്തമനെ മലയാളശ്രീ അവാര്‍ഡിന് അര്‍ഹനാക്കിയത്. ഗള് Rating: 0

About nammudemalayalam

scroll to top