Latest News
Home » സ്പെഷ്യൽ » അജേഷ് മാത്യു (കാർഷികം)

അജേഷ് മാത്യു (കാർഷികം)

MALAYALASREE

 

Ajesh Mathewകാർഷികരംഗത്തെ മാതൃകപരമായ പ്രവർത്തനങ്ങളാണ് പാലക്കാട് കല്ലടിക്കോട്ടെ മാത ജാതി പ്ലാന്‍റേഷൻ ഉടമ അജേഷ് മാത്യുവിനെ മലയാളശ്രീ അവാർഡിന് അർഹനാക്കിയത്.

പരമ്പരാഗത കാർഷിക കുടുംബത്തിലെ അംഗമായ അജേഷ് പിതാവിൽനിന്നും പകർന്നു കിട്ടിയ അറിവുകൾ മുതൽക്കൂട്ടാക്കിയാണ് കൃഷി തുടങ്ങുന്നത്. ഏഴു വർഷമായി കാർഷികരംഗത്ത് സജീവമായ ഈ യുവകർഷൻ തന്‍റെ 10 ഏക്കർ തോട്ടത്തിൽ ജാതി, തെങ്ങ്, കവുങ്ങ്, റബർ, കപ്പ, കുരുമുളക്, വാഴ, പഴവർഗ്ഗങ്ങൾ, അപൂർവ്വ ഔഷധസസ്യങ്ങൾ എന്നിങ്ങനെ സമ്മിശ്രവിളകളുടെ വിപുലമായ ഒരു ശേഖരംതന്നെ ഒരുക്കിയിട്ടുണ്ട്. ഗുണമേന്മയുളള ജാതിതൈ ബഡ്ഡ് ചെയ്ത് ഉല്പാദിപ്പിക്കുന്നതിനായി നേഴ്സറിയും ഉണ്ട്. കൂടാതെ നാടൻ സങ്കരയിനം പശുക്കളേയും വളർത്തുന്നു.

കൃഷി രക്തത്തിലലിഞ്ഞു ചേർന്ന അജേഷ് കഠിനാധ്വാനം കൊണ്ടും ദീർഘവീക്ഷണംകൊണ്ടു മാണ് കാർഷികരംഗത്ത് ഈ നേട്ടം കൈവരിച്ചത്.

അജേഷ് മാത്യു (കാർഷികം) Reviewed by on .   കാർഷികരംഗത്തെ മാതൃകപരമായ പ്രവർത്തനങ്ങളാണ് പാലക്കാട് കല്ലടിക്കോട്ടെ മാത ജാതി പ്ലാന്‍റേഷൻ ഉടമ അജേഷ് മാത്യുവിനെ മലയാളശ്രീ അവാർഡിന് അർഹനാക്കിയത്. പരമ്പരാഗത ക   കാർഷികരംഗത്തെ മാതൃകപരമായ പ്രവർത്തനങ്ങളാണ് പാലക്കാട് കല്ലടിക്കോട്ടെ മാത ജാതി പ്ലാന്‍റേഷൻ ഉടമ അജേഷ് മാത്യുവിനെ മലയാളശ്രീ അവാർഡിന് അർഹനാക്കിയത്. പരമ്പരാഗത ക Rating: 0

About nammudemalayalam

scroll to top