Latest News

Home » സ്പെഷ്യൽ » കെ.ജി. സനീഷ് (തൊഴിലധിഷ്ഠിത വിദ്യാഭ്യാസം)

കെ.ജി. സനീഷ് (തൊഴിലധിഷ്ഠിത വിദ്യാഭ്യാസം)

MALAYALASREE

 

Kതൊഴിലധിഷ്ഠിത വിദ്യാഭ്യാസരംഗത്തെ മികച്ച പ്രവർത്തനങ്ങളാണ് വെള്ളാങ്കല്ലൂർ ഇൻഡോ-യു.എസ്.ഐ.ടി എഡ്യുക്കേഷൻ ചെയർമാൻ കെ.ജി. സനീഷിനെ മലയാളശ്രീ അവാർഡിന് അർഹനാക്കിയത്.

സ്വദേശത്തും വിദേശത്തും തൊഴിൽ സാധ്യതകളുളള  ഇന്‍റീരിയർ, എക്സ്റ്റീരിയർ ഡിസൈനിംഗ് കോഴ്സുകളിൽ വിദഗ്ധപിരശീലനം നൽകുന്ന യു.എസ്.ഐ.ടി എഡ്യൂക്കേഷൻ കുറഞ്ഞ കാലയളവിനുളളിൽ ഒരു മികച്ച തൊഴിലധിഷ്ഠിത വിദ്യാഭ്യാസസ്ഥാപനമായി മാറിക്കഴിഞ്ഞു. കേരളത്തിലുടനീളം 63 ഓളം സെ ന്‍റുകളിലൂടെ പ്രൊഫഷണൽ തലത്തിൽ ഉയർന്ന പഠനനിലവാരവും സാങ്കേതിക മികവുളള കോഴ്സ് സ്കോളർഷിപ്പോടുകൂടി ലഭ്യമാക്കുന്നതിലൂടെ സാധാരണക്കാരിലേക്കും എത്തിക്കാൻ സാധിച്ചു. അന്താരാഷ്ട്ര നിലവാരമുളള ഐ.എസ്.ഒ സർട്ടിഫിക്കറ്റ് നേടി എന്നതും ശ്രദ്ധേയമാണ്.

മികവുറ്റ പ്രൊഫഷണല്‍ കോഴ്സ് പഠിപ്പിക്കുന്നതിനോടൊപ്പം പ്ലെയ്സ്മെന്‍റ് സൗകര്യം ഉറപ്പുവരുത്താനും ഇൻഡോ-യു.എസ്. ഐ.ടി എഡ്യൂക്കേഷൻ ശ്രദ്ധിക്കുന്നു.

കെ.ജി. സനീഷ് (തൊഴിലധിഷ്ഠിത വിദ്യാഭ്യാസം) Reviewed by on .   തൊഴിലധിഷ്ഠിത വിദ്യാഭ്യാസരംഗത്തെ മികച്ച പ്രവർത്തനങ്ങളാണ് വെള്ളാങ്കല്ലൂർ ഇൻഡോ-യു.എസ്.ഐ.ടി എഡ്യുക്കേഷൻ ചെയർമാൻ കെ.ജി. സനീഷിനെ മലയാളശ്രീ അവാർഡിന് അർഹനാക്കിയത   തൊഴിലധിഷ്ഠിത വിദ്യാഭ്യാസരംഗത്തെ മികച്ച പ്രവർത്തനങ്ങളാണ് വെള്ളാങ്കല്ലൂർ ഇൻഡോ-യു.എസ്.ഐ.ടി എഡ്യുക്കേഷൻ ചെയർമാൻ കെ.ജി. സനീഷിനെ മലയാളശ്രീ അവാർഡിന് അർഹനാക്കിയത Rating: 0

About nammudemalayalam

scroll to top