Latest News
Home » സ്പെഷ്യൽ » പ്രശാന്ത് മേനോന്‍ (സാങ്കേതിക വിദ്യാഭ്യാസം)

പ്രശാന്ത് മേനോന്‍ (സാങ്കേതിക വിദ്യാഭ്യാസം)

MALAYALASREE

 

Prasanth menon സാങ്കേതിക വിദ്യാഭ്യാസരംഗത്തെ മികച്ച പ്രവര്‍ത്തനങ്ങളാണ് വിക്ടറി ഗ്രൂപ്പ്‌ ഓഫ് ഇന്‍സ്റ്റിറ്റുഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ പ്രശാന്ത് മേനോനെ മലയാളശ്രീ അവാര്‍ഡിന് അര്‍ഹനാക്കിയത്.

1977ൽ തൃശ്ശൂർ കേന്ദ്രമായി ആരംഭിച്ച വിക്ടറി ഇന്ന് കേരളത്തിലെ സാങ്കേതിക വിദ്യാഭ്യാസരംഗത്തെ പ്രമുഖ സ്ഥാപനമാണ്. കേരളഗവമെന്‍റ് സർട്ടിഫൈഡ് എക്സാമിനേഷൻസ് ഇൻ എഞ്ചിനീയറിങ്ങ്, നാഷണൽ കൗണ്‍സിൽ ഫോർ വൊക്കോഷണൽ ട്രെയിനിങ്ങ് കോഴ്സസ് ചെയിൻ സർവ്വെ, കംപ്യൂട്ടർ ഹാർഡ് വെയർ, സോഫ്റ്റ് വെയർ, പ്രാക്ടിക്കൽ ജോബ് ഓറിയൻസ് എഞ്ചിനീയറിങ്ങ് ഡിപ്ലോമ കോഴ്സുകൾ തുടങ്ങിയ ടെക്നിക്കൽ കോഴ്സുകളിൽ പരിശീലനം നൽകുന്നു. കേന്ദ്ര-സംസ്ഥാനഗവൺമെന്‍റുകളുടെ അംഗീകാരമുളള കോഴ്സുകളാണെന്നതിനു പുറമെ പ്ലെയ്മെന്‍റ് സൗകര്യവും ഒരുക്കുന്നുണ്ട്.

കഴിഞ്ഞ നാലുപതിറ്റാണ്ടോളമായി കേരളത്തിലെ സാങ്കേതിക വിദ്യാഭ്യാസരംഗത്ത് നൂതനാശയങ്ങളോടെ കുതിച്ചുചാട്ടം നടത്തുകയാണ് വിക്ടറി.

പ്രശാന്ത് മേനോന്‍ (സാങ്കേതിക വിദ്യാഭ്യാസം) Reviewed by on .    സാങ്കേതിക വിദ്യാഭ്യാസരംഗത്തെ മികച്ച പ്രവര്‍ത്തനങ്ങളാണ് വിക്ടറി ഗ്രൂപ്പ്‌ ഓഫ് ഇന്‍സ്റ്റിറ്റുഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ പ്രശാന്ത് മേനോനെ മലയാളശ്രീ അവാര്‍ഡ    സാങ്കേതിക വിദ്യാഭ്യാസരംഗത്തെ മികച്ച പ്രവര്‍ത്തനങ്ങളാണ് വിക്ടറി ഗ്രൂപ്പ്‌ ഓഫ് ഇന്‍സ്റ്റിറ്റുഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ പ്രശാന്ത് മേനോനെ മലയാളശ്രീ അവാര്‍ഡ Rating: 0

About nammudemalayalam

scroll to top