Latest News

Home » സിനിമ » അമല്‍നീരദും ജ്യോതിര്‍മയിയും വിവാഹിതരായി

അമല്‍നീരദും ജ്യോതിര്‍മയിയും വിവാഹിതരായി

AMAL NEERADസംവിധായകന്‍ അമല്‍നീരദും നടി   ജ്യോതിര്‍മയിയും വിവാഹിതരായി.

രജിസ്ട്രാര്‍ ഓഫീസില്‍ നടന്ന വിവാഹചടങ്ങില്‍ അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ജ്യോതിര്‍മയിയുടെ രണ്ടാം വിവാഹമാണിത്. സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ നിഷാന്തുമായി 2൦൦4 ലാണ് ജ്യോതിര്‍മയിയുടെ ആദ്യവിവാഹം നടന്നത്. ഒത്തു പോകാന്‍ പറ്റാതെ വന്നതിനാല്‍ 2൦11 ല്‍ ഇരുവരും നിയമപരമായി വിവാഹമോചനം നേടുകയായിരുന്നു.

അമല്‍നീരദും ജ്യോതിര്‍മയിയും വിവാഹിതരായി Reviewed by on . സംവിധായകന്‍ അമല്‍നീരദും നടി   ജ്യോതിര്‍മയിയും വിവാഹിതരായി. രജിസ്ട്രാര്‍ ഓഫീസില്‍ നടന്ന വിവാഹചടങ്ങില്‍ അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്ത സംവിധായകന്‍ അമല്‍നീരദും നടി   ജ്യോതിര്‍മയിയും വിവാഹിതരായി. രജിസ്ട്രാര്‍ ഓഫീസില്‍ നടന്ന വിവാഹചടങ്ങില്‍ അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്ത Rating: 0

About nammudemalayalam

scroll to top