Latest News

Home » സ്പെഷ്യൽ » ഡോ. എസ്. കിഷോർ (വ്യക്തിത്വവികസനം)

ഡോ. എസ്. കിഷോർ (വ്യക്തിത്വവികസനം)

MALAYALASREE

 

KISHORവ്യക്തിത്വവികസനത്തിന് നല്‍കുന്ന  മികച്ച പ്രവര്‍ത്തനങ്ങളാണ് എറണാകുളം പ്രാണദര്‍ശൻ മൈന്‍റ് കെയർ സെന്‍റർ ഡയറക്ടർ ഡോ. എസ്. കിഷോറിനെ മലയാളശ്രീ അവാര്‍ഡിന് അര്‍ഹനാക്കിയത്.

മനുഷ്യൻറെ പൂർണ്ണ സൗഖ്യത്തിന് ശരീരത്തോടൊപ്പം മനസ്സും ആരോഗ്യമുള്ളതായിരിക്കണം. പോസറ്റീവ് ചിന്തകളിലൂടെയും മനുഷ്യമനസ്സിനെ ഉണർത്തുന്ന മൈന്‍റ് കെയർ സെന്‍റിന്‍റെ പ്രവർത്തനങ്ങൾ ശ്രദ്ധേയമാണ്. ആധുനിക കാലഘട്ടത്തിൽ നിത്യജീവിതത്തിൽ ഏറിവരുന്ന മാനസിക പ്രശ്നങ്ങൾക്ക് വിദഗ്ധ പരിഹാരമാണ് ഡോ. കിഷോർ നിർദ്ദേശിക്കുന്നത്. ശാസ്ത്രീയമായരീതിയിൽ യോഗ, മെഡിറ്റേഷൻ എന്നിവ അഭ്യസിപ്പിക്കുന്നതിനു പുറമെ മോട്ടിവേഷൻ ട്രെയിനിങ്ങും ഡോ.കിഷോർ പരിശീലിപ്പിക്കുന്നു

ഡോ. എസ്. കിഷോർ (വ്യക്തിത്വവികസനം) Reviewed by on .   വ്യക്തിത്വവികസനത്തിന് നല്‍കുന്ന  മികച്ച പ്രവര്‍ത്തനങ്ങളാണ് എറണാകുളം പ്രാണദര്‍ശൻ മൈന്‍റ് കെയർ സെന്‍റർ ഡയറക്ടർ ഡോ. എസ്. കിഷോറിനെ മലയാളശ്രീ അവാര്‍ഡിന് അര്‍ഹനാക്ക   വ്യക്തിത്വവികസനത്തിന് നല്‍കുന്ന  മികച്ച പ്രവര്‍ത്തനങ്ങളാണ് എറണാകുളം പ്രാണദര്‍ശൻ മൈന്‍റ് കെയർ സെന്‍റർ ഡയറക്ടർ ഡോ. എസ്. കിഷോറിനെ മലയാളശ്രീ അവാര്‍ഡിന് അര്‍ഹനാക്ക Rating: 0

About nammudemalayalam

scroll to top