Latest News

Home » സിനിമ » മമ്മുട്ടിയും കമലും ഒന്നിക്കുന്നു

മമ്മുട്ടിയും കമലും ഒന്നിക്കുന്നു

Mammootty And Kamalഒരിടവേളയ്ക്കുശേഷം മമ്മുട്ടിയും കമലും ഒന്നിക്കുന്നു. ഗ്രാന്‍റെ ഫിലിം കോര്‍പ്പറേഷന്‍റെ  ബാനറില്‍ കമല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മുട്ടിക്ക് പുറമേ മലയാളത്തിലെ പ്രമുഖ താരങ്ങളുമുണ്ട് ജുവല്‍ മേരിയാണ് നായിക. “ആമേന്‍ ” എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്‍റെ തിരക്കഥകൃത്തായ പി.എസ്. റഫീക്കാണ് തിരക്കഥ ഒരുക്കുന്നത്. ഏപ്രില്‍ – 25ന് തൊടുപുഴയില്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം പ്ലേഹൗസ് റിലീസ് ചെയും.

” കറുത്ത പക്ഷികള്‍”ക്ക് ശേഷം മമ്മുട്ടിയും കമലും ഒന്നിക്കുന ചിത്രം കൂടിയാണ്.

മമ്മുട്ടിയും കമലും ഒന്നിക്കുന്നു Reviewed by on . ഒരിടവേളയ്ക്കുശേഷം മമ്മുട്ടിയും കമലും ഒന്നിക്കുന്നു. ഗ്രാന്‍റെ ഫിലിം കോര്‍പ്പറേഷന്‍റെ  ബാനറില്‍ കമല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മുട്ടിക്ക് പുറമേ മലയാളത് ഒരിടവേളയ്ക്കുശേഷം മമ്മുട്ടിയും കമലും ഒന്നിക്കുന്നു. ഗ്രാന്‍റെ ഫിലിം കോര്‍പ്പറേഷന്‍റെ  ബാനറില്‍ കമല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മുട്ടിക്ക് പുറമേ മലയാളത് Rating: 0

About nammudemalayalam

scroll to top