Latest News

Home » സ്പെഷ്യൽ » സുഭാഷ് കെ. നായർ (കണ്‍സ്ട്രക്ഷന്‍ )

സുഭാഷ് കെ. നായർ (കണ്‍സ്ട്രക്ഷന്‍ )

MALAYALASREE

 

Subashകണ്‍സ്ട്രക്ഷൻ രംഗത്തെ മികച്ച പ്രവർത്തനങ്ങളാണ് തൃശൂരിലെ ശ്രീ പി.ബി കോണ്‍ട്രാക്റ്റേ‍ഴ്സ് ആന്‍ഡ് കണ്‍സ്ട്രക്റ്റേഴ്സ് മാനേജിംഗ് ഡയറക്ടർ സുഭാഷ് കെ. നായരെ അവാര്‍ഡിന് അര്‍ഹനാക്കിയത്.

സിവില്‍ എഞ്ചിനീയറായ സുഭാഷ് കെ. നായര്‍ ആരംഭിച്ച ശ്രീ. പി.ബി. കോണ്‍ട്രാക്ടേഴ്സ് ആന്‍ഡ് കണ്‍സ്ട്രക്റ്റേഴ്‍സ് ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ ഈ മേഖലയിൽ ശ്രദ്ധേയമായിക്കഴിഞ്ഞു. നിര്‍മ്മാണസാമഗ്രികളുടെ ഗുണനിലവാരം പരിശോധിക്കുന്നതിന് കേരളത്തില്‍തന്നെ ആദ്യമായി ലാബ് സൗകര്യം ഒരുക്കിയിരിക്കുന്നത് ഇക്കാര്യത്തിലുളള ഇദ്ദേഹത്തിന്‍റെ പ്രതിബദ്ധത വ്യക്തമാക്കുന്നു. നിര്‍മ്മാണത്തിന്‍റെ ഓരോ ഘട്ടത്തിലും മെറ്റീരിയലുകളുടെയും മറ്റും ഗുണമേന്മ ഉറപ്പുവരുത്താനും ശ്രദ്ധിക്കുന്നു. ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റും സ്ഥാപനത്തിന് ലഭിച്ചിട്ടുണ്ട്.

ബില്‍ഡിംഗ് കണ്‍സ്ട്രക്ഷന്‍ രംഗത്ത് പ്രൊഫഷണലിസവും സാങ്കേതിക വൈദഗ്ധ്യവും കൈമുതലാക്കിയുളള സുഭാഷ് കെ.നായരുടെ പ്രവര്‍ത്തനങ്ങളാണ് ഈ നേട്ടത്തിനു പിന്നില്‍.

സുഭാഷ് കെ. നായർ (കണ്‍സ്ട്രക്ഷന്‍ ) Reviewed by on .   കണ്‍സ്ട്രക്ഷൻ രംഗത്തെ മികച്ച പ്രവർത്തനങ്ങളാണ് തൃശൂരിലെ ശ്രീ പി.ബി കോണ്‍ട്രാക്റ്റേ‍ഴ്സ് ആന്‍ഡ് കണ്‍സ്ട്രക്റ്റേഴ്സ് മാനേജിംഗ് ഡയറക്ടർ സുഭാഷ് കെ. നായരെ അവാര്‍ഡിന   കണ്‍സ്ട്രക്ഷൻ രംഗത്തെ മികച്ച പ്രവർത്തനങ്ങളാണ് തൃശൂരിലെ ശ്രീ പി.ബി കോണ്‍ട്രാക്റ്റേ‍ഴ്സ് ആന്‍ഡ് കണ്‍സ്ട്രക്റ്റേഴ്സ് മാനേജിംഗ് ഡയറക്ടർ സുഭാഷ് കെ. നായരെ അവാര്‍ഡിന Rating: 0

About nammudemalayalam

scroll to top