Latest News

Uttama-Villain-2ഉലകനായകന്‍ കമലഹാസന്‍റെ ഏറ്റവും പുതിയ ചിത്രം ‘ഉത്തമവില്ലന്‍’ പ്രേക്ഷകര്‍ക്കുമുന്‍പില്‍.   മെയ്‌ ഒന്നിന് ചിത്രം റിലീസിങ്ങിന് എത്തും.  രമേശ്‌ അരവിന്ദാണ് ചിത്രത്തിന്‍റെ സംവിധായകന്‍.

ഏപ്രില്‍ 10 ന് തീരുമാനിച്ചിരുന്ന റിലീസ് ഗ്രാഫിക്സ് വര്‍ക്ക് നീണ്ടുപോയതിനാല്‍ മാറ്റിവെക്കുകയാണ്.  തിരുപ്പതി ബ്രദേഴ്സും രാജ്കമല്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.  ജയറാം ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം കയ്കാര്യം ചെയുന്നു.  സംവിധായകനായിരുന്ന കെ.ബാലചന്ദ്രന്‍(നിര്യാതനായി), പൂജ കുമാര്‍, ആന്‍ഡ്രിയ എന്നിവരാണ് മാറ്റ് പ്രധാന അഭിനേതാക്കള്‍.

ജയറാം ഉള്‍പ്പെടെ അഞ്ച് മലയാളി സാനിധ്യങ്ങള്‍ ചിത്രത്തില്‍  ഉണ്ട്.  ഉര്‍വശി, പാര്‍വ്വതി മേനോന്‍, ഛായാഗ്രാഹകന്‍ ഷാംദത്ത്, എഡിറ്റര്‍ വിജയ് എന്നിവരാണ് ആ നിറ സാനിധ്യങ്ങള്‍.

 

Reviewed by on . ഉലകനായകന്‍ കമലഹാസന്‍റെ ഏറ്റവും പുതിയ ചിത്രം 'ഉത്തമവില്ലന്‍' പ്രേക്ഷകര്‍ക്കുമുന്‍പില്‍.   മെയ്‌ ഒന്നിന് ചിത്രം റിലീസിങ്ങിന് എത്തും.  രമേശ്‌ അരവിന്ദാണ് ചിത്രത്തിന ഉലകനായകന്‍ കമലഹാസന്‍റെ ഏറ്റവും പുതിയ ചിത്രം 'ഉത്തമവില്ലന്‍' പ്രേക്ഷകര്‍ക്കുമുന്‍പില്‍.   മെയ്‌ ഒന്നിന് ചിത്രം റിലീസിങ്ങിന് എത്തും.  രമേശ്‌ അരവിന്ദാണ് ചിത്രത്തിന Rating: 0

About nammudemalayalam

scroll to top