Latest News
Home » ബുക്സ് » ക്ഷേത്രങ്ങള്‍: ചരിത്രവും ഐതിഹ്യവും

ക്ഷേത്രങ്ങള്‍: ചരിത്രവും ഐതിഹ്യവും

kshethrangal charithravum  itheehyavumതൃശ്ശൂരിലെ ക്ഷേത്രങ്ങളുടെ ചരിത്രവും ഐതിഹ്യവും അനാവരണം ചെയ്യുന്ന പുസ്ത്തകമാണ് പി . കെ  പ്രിയ രചിച്ച  ക്ഷേത്രങ്ങള്‍ ചരിത്രവും ഐതിഹ്യവും.

നൂറുകണക്കിനു വര്‍ഷം പഴക്കമുള്ള ഓരോ ക്ഷേത്രങ്ങളുടെയും പിന്നിലുള്ള ചരിത്രമാണ് ഈ പുസ്തകത്തില്‍പ്രതിപാദിച്ചിരിക്കുന്നത്‌. ഓരോ ക്ഷേത്രങ്ങളുടെ ഐതീഹ്യവും, ചടങ്ങുകള്‍ വിശേഷാല്‍ പൂജകള്‍ ആഘോഷങ്ങള്‍ ഉത്സവങ്ങള്‍,ഫോണ്‍ നമ്പറുകള്‍ തുടങ്ങി ക്ഷേത്രവുമായി സമഗ്രവിവരങ്ങളും ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്ക്ഷേത്രങ്ങളെക്കുറിച്ച് പഠനം നടത്തുന്നവര്‍ക്കും കൂടുതല്‍ അറിയാനാഗ്രഹിക്കുന്നവര്‍ക്കുമെല്ലാം  ഈ പുസ്തകം ഉത്തമ വഴിക്കാട്ടിയായിരിക്കും.

എണ്‍പത് രൂപയാണ്  വില

ക്ഷേത്രങ്ങള്‍: ചരിത്രവും ഐതിഹ്യവും Reviewed by on . തൃശ്ശൂരിലെ ക്ഷേത്രങ്ങളുടെ ചരിത്രവും ഐതിഹ്യവും അനാവരണം ചെയ്യുന്ന പുസ്ത്തകമാണ് പി . കെ  പ്രിയ രചിച്ച  ക്ഷേത്രങ്ങള്‍ ചരിത്രവും ഐതിഹ്യവും. നൂറുകണക്കിനു വര്‍ഷം പഴക്ക തൃശ്ശൂരിലെ ക്ഷേത്രങ്ങളുടെ ചരിത്രവും ഐതിഹ്യവും അനാവരണം ചെയ്യുന്ന പുസ്ത്തകമാണ് പി . കെ  പ്രിയ രചിച്ച  ക്ഷേത്രങ്ങള്‍ ചരിത്രവും ഐതിഹ്യവും. നൂറുകണക്കിനു വര്‍ഷം പഴക്ക Rating: 0

About nammudemalayalam

scroll to top