Latest News
Home » ബുക്സ് » കര്‍ഷകനുമാകാം കോടീശ്വരന്‍

കര്‍ഷകനുമാകാം കോടീശ്വരന്‍

karshakanumaakaam kodeeshwaran

 

വ്യത്യസ്ത മേഖലയില്‍ വിജയം കൊയ്ത ഒരു കൂട്ടം കര്‍ഷകരുടെ അനുഭവപാഠങ്ങളും കൃഷി അറിവുകളും പങ്കുവയ്ക്കുന്ന പുസ്ത്തകമാണ് തൃശൂര്‍ ആത്മ പ്രസിദ്ധീകരിച്ച കര്‍ഷകനുമാകാം കോടീശ്വരന്‍.

നിറവ് ഹരിത സമൃദ്ധി കാര്‍ഷികമേളയുടെ ഭാഗമായി സംസ്ഥാനകൃഷിവകുപ്പ് തൃശൂര്‍ ആത്മയുമായി സഹകരിച്ച് നടത്തിയ ‘കര്‍ഷകനുമാകാം കോടീശ്വരന്‍ ‘ പരിപാടിയില്‍ പങ്കെടുത്ത കര്‍ഷകരുടെ അനുഭവങ്ങളാണിത്. ആധുനിക കൃഷിരീതികളും വിപണന തന്ത്രങ്ങളും വഴി കര്‍ഷകനും കോടീശ്വരനാകാം എന്ന് ഇതില്‍ പങ്കെടുത്ത കര്‍ഷകരുടെ അനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.

ഇതിലെ ഓരോ കര്‍ഷകന്‍റെയും കൃഷിരീതിയും അനുഭവപാഠങ്ങളും സാങ്കേതിക വിദ്യകളും മറ്റുള്ളവര്‍ക്ക് മാതൃകയാണ്. കര്‍ഷകരെ പ്രോത്സാഹിപ്പിക്കുന്നതിനും കാര്‍ഷിക മേഖലക്ക് കരുത്തു പകരുന്നതിനും ഉപകരിക്കുന്ന ഒന്നാണ് ഈ പുസ്തകം. കാര്‍ഷിക വിജയം ആഗ്രഹിക്കുന്ന ഏതൊരാളും വായിക്കെണ്ടാതാണിത്.

കര്‍ഷകനുമാകാം കോടീശ്വരന്‍ Reviewed by on .   വ്യത്യസ്ത മേഖലയില്‍ വിജയം കൊയ്ത ഒരു കൂട്ടം കര്‍ഷകരുടെ അനുഭവപാഠങ്ങളും കൃഷി അറിവുകളും പങ്കുവയ്ക്കുന്ന പുസ്ത്തകമാണ് തൃശൂര്‍ ആത്മ പ്രസിദ്ധീകരിച്ച കര്‍ഷകനുമാക   വ്യത്യസ്ത മേഖലയില്‍ വിജയം കൊയ്ത ഒരു കൂട്ടം കര്‍ഷകരുടെ അനുഭവപാഠങ്ങളും കൃഷി അറിവുകളും പങ്കുവയ്ക്കുന്ന പുസ്ത്തകമാണ് തൃശൂര്‍ ആത്മ പ്രസിദ്ധീകരിച്ച കര്‍ഷകനുമാക Rating: 0

About nammudemalayalam

scroll to top