കാസര്‍ഗോഡ് ജില്ലയില്‍ കൃഷി- അനുബന്ധ മേഖലകളിലെ ഉദ്യോഗസ്ഥരുടെ തെരഞ്ഞെടുത്ത മാതൃകകളാണ് ആത്മ കാസര്‍ഗോഡ് പ്രസിദ്ധീകരിക്കുന്ന തുളുനാടന്‍ വിജയമാതൃകകള്‍ എന്ന പുസ്തകം.
കൃഷി ഓഫീസര്‍ ബ്ലോക്ക് അടിസ്ഥാനത്തില്‍ നടപ്പിലാക്കിയ കാര്‍ഷിക പദ്ധതികളും കൃഷിരീതികളും പുസ്തകത്തില്‍ സവിസരം പ്രതിപാദിച്ചിരിക്കുന്നു.കാസര്‍ഗോഡിന്റെ മുക്കിലും മൂലയിലും വരെ എത്തുന്ന ഈ കാര്‍ഷിക യാത്ര പുതിയ അനുഭവമായിരിക്കും.