Latest News

Home » നർമ്മം » തൃശൂര്‍ ഭാഷാനിഘണ്ടു

തൃശൂര്‍ ഭാഷാനിഘണ്ടു

സജീഷ് കുട്ടനെല്ലൂര്‍

sajeesh

 

ഗെഡി  =  സുഹൃത്ത്

ക്ടാവ് = കുട്ടി

മ്മ്ടെ  = നമ്മുടെ

എന്തൂട്ട് = എന്താ

ഇസ്റ്റന്‍ = ഇഷ്ടന്‍ ( സുഹൃത്ത് )

നാവാട്ടം = വര്‍ത്തമാനം

കുച്ചാന്‍ = ഓട്ടോറിക്ഷ

സ്ക്കൂട്ടാവുക = സ്ഥലം വിടുക

തെറിക്കട്ടെ = പോകട്ടെ

വാഷ്ല്ല്യ = കഴിവില്ല

കൗട്ട = മദ്യം

നല്ല മണ്ടയാ = നല്ല ബുദ്ധിയാ

വെളിച്ചായി = നേരം വെളുത്തു

കരിപ്പായി = സന്ധ്യയായി

ചെടച്ചഡാവ് = മോശക്കാരന്‍

പൊരിച്ചു = ഗംഭീരായി

ഇട്ട്ളി = ഇഡലി

പൂട്ട്‌ = പുട്ട്

കലിപ്പ് = ദേഷ്യം

തുട്ട് = പണം

എടോഴി = ഇടവഴി

ണപ്പായി = നന്നായി

ചുള്ളന്‍, ചുള്ളി = ചെറുപ്പക്കാര്‍

പടായി = മരിച്ചു

ഉണ്ടച്ചുരുട്ടായി = കേടായി

തലയടിക്കുക = ഓസിന് തിന്നുക

ഞൊള്ളി = മെലിഞ്ഞവന്‍

തുരുമ്പന്‍ = പിശുക്കന്‍

മ്മ്ടെ കാര്‍ന്നര് = എന്‍റെ അച്ചന്‍

വള്ളി പൊട്ടിയത് = മോശം

സില്‍മ കോട്ടായി = സിനിമ തിയേറ്റര്‍

പേട്ട = ഓട്ടോസ്റ്റാന്‍ന്

 

തൃശൂര്‍ ഭാഷാനിഘണ്ടു Reviewed by on .   ഗെഡി  =  സുഹൃത്ത് ക്ടാവ് = കുട്ടി മ്മ്ടെ  = നമ്മുടെ എന്തൂട്ട് = എന്താ ഇസ്റ്റന്‍ = ഇഷ്ടന്‍ ( സുഹൃത്ത് ) നാവാട്ടം = വര്‍ത്തമാനം കുച്ചാന്‍ = ഓട്ടോറിക്ഷ സ്ക്   ഗെഡി  =  സുഹൃത്ത് ക്ടാവ് = കുട്ടി മ്മ്ടെ  = നമ്മുടെ എന്തൂട്ട് = എന്താ ഇസ്റ്റന്‍ = ഇഷ്ടന്‍ ( സുഹൃത്ത് ) നാവാട്ടം = വര്‍ത്തമാനം കുച്ചാന്‍ = ഓട്ടോറിക്ഷ സ്ക് Rating: 0

About nammudemalayalam

scroll to top