Latest News
Home » ഇവന്റ്സ് » ഒന്നാം വാര്‍ഷികവും മലയാളശ്രീ അവാര്‍ഡ്‌ നൈറ്റും

ഒന്നാം വാര്‍ഷികവും മലയാളശ്രീ അവാര്‍ഡ്‌ നൈറ്റും

award 1

നമ്മുടെ മലയാളം ഡോട് കോം ഓണ്‍ലൈന്‍ മാഗസിന്‍റെ ഒന്നാം വാര്‍ഷികവും മലയാള ശ്രീ അവാര്‍ഡ്‌ സമര്‍പ്പണവും നടന്നു. 2009 ഒക്ടോബര്‍ 18 ന് റീജിണല്‍ തിയേറ്ററില്‍ നടന്ന ചടങ്ങ് ബഹു. റവന്യൂ മന്ത്രി ശ്രീ. കെ. പി. രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. അഡ്വ. തേറമ്പില്‍ രാമകൃഷ്ണന്‍ അധ്യക്ഷനായി. മലയാള നാടക- സിനിമ രംഗങ്ങള്‍ക്ക് നല്‍കിയ മികച്ച സംഭാവനകള്‍ക്ക് കോഴിക്കോട് ശാന്താദേവിയെ ആദരിച്ചു. സാജന്‍ സൂര്യ തുടങ്ങിയവര്‍ക്ക് മലയാളശ്രീ അവാര്‍ഡ് നല്‍കി.

award 2

award 3

ഒന്നാം വാര്‍ഷികവും മലയാളശ്രീ അവാര്‍ഡ്‌ നൈറ്റും Reviewed by on . നമ്മുടെ മലയാളം ഡോട് കോം ഓണ്‍ലൈന്‍ മാഗസിന്‍റെ ഒന്നാം വാര്‍ഷികവും മലയാള ശ്രീ അവാര്‍ഡ്‌ സമര്‍പ്പണവും നടന്നു. 2009 ഒക്ടോബര്‍ 18 ന് റീജിണല്‍ തിയേറ്ററില്‍ നടന്ന ചടങ്ങ നമ്മുടെ മലയാളം ഡോട് കോം ഓണ്‍ലൈന്‍ മാഗസിന്‍റെ ഒന്നാം വാര്‍ഷികവും മലയാള ശ്രീ അവാര്‍ഡ്‌ സമര്‍പ്പണവും നടന്നു. 2009 ഒക്ടോബര്‍ 18 ന് റീജിണല്‍ തിയേറ്ററില്‍ നടന്ന ചടങ്ങ Rating: 0

About nammudemalayalam

scroll to top