Latest News

Home » ഇവന്റ്സ് » രണ്ടാം വാര്‍ഷികവും മലയാള ശ്രീ അവാര്‍ഡ്‌ നൈറ്റും

രണ്ടാം വാര്‍ഷികവും മലയാള ശ്രീ അവാര്‍ഡ്‌ നൈറ്റും

k p rajendran

നമ്മുടെ മലയാളം ഡോട്കോം ഓണ്‍ലൈന്‍ മാഗസിന്‍റെ രണ്ടാം വാര്‍ഷികവും മലയാള ശ്രീ അവാര്‍ഡ്‌ സമര്‍പ്പണവും നടന്നു. 2010 നവംബര്‍ 21 ന് റീജിണല്‍ തിയേറ്ററില്‍ നടന്ന ചടങ്ങ് ബഹു. റവന്യൂ  വകുപ്പ് മന്ത്രി ശ്രീ കെ. പി.രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ശ്രീ സി .എസ്. ശ്രീനിവാസന്‍ അധ്യക്ഷനായി. മലയാള നാടക- സിനിമ  രംഗത്തിനു നല്‍കിയ മികച്ച സംഭാവനകള്‍ക്ക് നിലമ്പൂര്‍ ആയിഷയെ ആദരിച്ചു. സിനിമ താരങ്ങളായ ജയകൃഷ്ണന്‍, ലെന എന്നിവര്‍ക്കു പുറമെ വിവിധ മേഖലകളില്‍ കഴിവു തെളിയിച്ച വ്യക്തികള്‍ക്കും മലയാള ശ്രീ അവാര്‍ഡ്‌ നല്‍കി ആദരിച്ചു.

nilamboor ayisha

lena

 

jayakrishnan

രണ്ടാം വാര്‍ഷികവും മലയാള ശ്രീ അവാര്‍ഡ്‌ നൈറ്റും Reviewed by on . നമ്മുടെ മലയാളം ഡോട്കോം ഓണ്‍ലൈന്‍ മാഗസിന്‍റെ രണ്ടാം വാര്‍ഷികവും മലയാള ശ്രീ അവാര്‍ഡ്‌ സമര്‍പ്പണവും നടന്നു. 2010 നവംബര്‍ 21 ന് റീജിണല്‍ തിയേറ്ററില്‍ നടന്ന ചടങ്ങ് ബ നമ്മുടെ മലയാളം ഡോട്കോം ഓണ്‍ലൈന്‍ മാഗസിന്‍റെ രണ്ടാം വാര്‍ഷികവും മലയാള ശ്രീ അവാര്‍ഡ്‌ സമര്‍പ്പണവും നടന്നു. 2010 നവംബര്‍ 21 ന് റീജിണല്‍ തിയേറ്ററില്‍ നടന്ന ചടങ്ങ് ബ Rating: 0

About nammudemalayalam

scroll to top