Latest News

Home » ഇവന്റ്സ് » നാലാം വാര്‍ഷികവും മലയാളശ്രീ അവാര്‍ഡ്‌ നൈറ്റും

നാലാം വാര്‍ഷികവും മലയാളശ്രീ അവാര്‍ഡ്‌ നൈറ്റും

anoop jacob

നമ്മുടെ മലയാളം ഡോട്കോം ഓണ്‍ലൈന്‍ മാഗസിന്‍റെ  നാലാം വാര്‍ഷികവും മലയാള ശ്രീ അവാര്‍ഡ്‌നൈറ്റും നടന്നു. ഉദ്ഘാടനം 2011 ഒക്ടോബര്‍ 20 ന് റീജിണല്‍ തിയേറ്ററില്‍ നടന്ന ചടങ്ങ് ബഹു. ഭക്ഷ്യ സിവില്‍സപ്ലൈസ്‌ വകുപ്പ്  മന്ത്രി ശ്രീ അനൂപ്‌ ജേക്കബ്‌  ഉദ്ഘാടനം ചെയ്തു. തേറമ്പില്‍ രാമകൃഷ്ണന്‍  അധ്യക്ഷനായി. മലയാള നാടക- ചലച്ചിത്ര പിന്നണി ഗാന രംഗത്തെ മികച്ച സംഭാവനകള്‍ക്ക് മച്ചാട്ട് വാസന്തിയെ  ആദരിച്ചു. ലോകസഞ്ചാരി സന്തോഷ്‌ കുളങ്ങര,  സിനിമാ താരങ്ങളായ ടിനി ടോം , സരയു  എന്നിവര്‍ക്കു പുറമെ വിവിധ മേഖലകളില്‍ കഴിവു തെളിയിച്ച വ്യക്തികള്‍ക്കും മലയാള ശ്രീ അവാര്‍ഡ്‌ നല്‍കി ആദരിച്ചു.

നമ്മുടെ മലയാളം  ഡോട്കോം പ്രസിദ്ധീകരിച്ച ‘ മാലിന്യ സംസ്ക്കരണത്തിന് വിവിധ മാതൃകകള്‍ ‘ എന്ന പുസ്തക പ്രകാശനവും നടന്നു.

machad vasanthi

santhosh george kulangara

 

നാലാം വാര്‍ഷികവും മലയാളശ്രീ അവാര്‍ഡ്‌ നൈറ്റും Reviewed by on . നമ്മുടെ മലയാളം ഡോട്കോം ഓണ്‍ലൈന്‍ മാഗസിന്‍റെ  നാലാം വാര്‍ഷികവും മലയാള ശ്രീ അവാര്‍ഡ്‌നൈറ്റും നടന്നു. ഉദ്ഘാടനം 2011 ഒക്ടോബര്‍ 20 ന് റീജിണല്‍ തിയേറ്ററില്‍ നടന്ന ചടങ നമ്മുടെ മലയാളം ഡോട്കോം ഓണ്‍ലൈന്‍ മാഗസിന്‍റെ  നാലാം വാര്‍ഷികവും മലയാള ശ്രീ അവാര്‍ഡ്‌നൈറ്റും നടന്നു. ഉദ്ഘാടനം 2011 ഒക്ടോബര്‍ 20 ന് റീജിണല്‍ തിയേറ്ററില്‍ നടന്ന ചടങ Rating: 0

About nammudemalayalam

scroll to top