Latest News

Home » ഇവന്റ്സ് » അഞ്ചാം വാര്‍ഷികവും മലയാളശ്രീ അവാര്‍ഡ്‌നൈറ്റും

അഞ്ചാം വാര്‍ഷികവും മലയാളശ്രീ അവാര്‍ഡ്‌നൈറ്റും

vincent

നമ്മുടെ മലയാളം ഡോട്കോം ഓണ്‍ലൈന്‍ മാഗസിന്‍റെ അഞ്ചാം  വാര്‍ഷികവും മലയാളശ്രീ അവാര്‍ഡ്‌നൈറ്റും നടന്നു.  2013 ഡിസംബര്‍ 15 ന് തൃശൂര്‍ ടൌണ്‍ ഹാളില്‍ വെച്ചു  നടന്ന ചടങ്ങ് എം.എല്‍.എ എം.പി. വിന്‍സെന്റ്‌ ഉദ്ഘാടനം ചെയ്തു. അഡ്വ. മേതില്‍ വേണുഗോപാലന്‍ അധ്യക്ഷനായി ഏഷ്യാനെറ്റ്  സിനിമാല സംവിധായക ഡയാന സില്‍വസ്റ്റര്‍, സിനിമാതാരം  ജ്യോതി കൃഷ്ണ എന്നിവര്‍ക്ക് മലയാളശ്രീ അവാര്‍ഡ്‌ നല്‍കി ആദരിച്ചു.

shanthakumaari

dayana

jyothi krishna

അഞ്ചാം വാര്‍ഷികവും മലയാളശ്രീ അവാര്‍ഡ്‌നൈറ്റും Reviewed by on . നമ്മുടെ മലയാളം ഡോട്കോം ഓണ്‍ലൈന്‍ മാഗസിന്‍റെ അഞ്ചാം  വാര്‍ഷികവും മലയാളശ്രീ അവാര്‍ഡ്‌നൈറ്റും നടന്നു.  2013 ഡിസംബര്‍ 15 ന് തൃശൂര്‍ ടൌണ്‍ ഹാളില്‍ വെച്ചു  നടന്ന ചടങ് നമ്മുടെ മലയാളം ഡോട്കോം ഓണ്‍ലൈന്‍ മാഗസിന്‍റെ അഞ്ചാം  വാര്‍ഷികവും മലയാളശ്രീ അവാര്‍ഡ്‌നൈറ്റും നടന്നു.  2013 ഡിസംബര്‍ 15 ന് തൃശൂര്‍ ടൌണ്‍ ഹാളില്‍ വെച്ചു  നടന്ന ചടങ് Rating: 0

About nammudemalayalam

scroll to top