Latest News

Home » ഇവന്റ്സ് » ആറാം വാര്‍ഷികവും മലയാളശ്രീ അവാര്‍ഡ്‌ നൈറ്റും

ആറാം വാര്‍ഷികവും മലയാളശ്രീ അവാര്‍ഡ്‌ നൈറ്റും

babu palisseri

നമ്മുടെ മലയാളം ഡോട്കോം ഓണ്‍ലൈന്‍ മാഗസിന്‍റെ ആറാം വാര്‍ഷികവും മലയാളശ്രീ അവാര്‍ഡ്‌ നൈറ്റും നടന്നു.  2014 ഡിസംബര്‍28 ന് വൈ. എം.സി.എ ഹാളില്‍ വെച്ചു  നടന്ന ചടങ്ങ് എം എല്‍ എ ബാബു എം. പാലിശ്ശേരി ഉദ്ഘാടനം ചെയ്തു. സി .സി ശ്രീ കുമാര്‍ അധ്യക്ഷനായി. സീരിയല്‍- സിനിമ താരം ആനന്ദ് ഉള്‍പ്പെടെ വിവിധ മേഖലകളില്‍ കഴിവു തെളിയിച്ച വ്യക്തികള്‍ക്ക് മലയാള ശ്രീ അവാര്‍ഡ്‌ നല്‍കി.

anand

babu palissery

 

ആറാം വാര്‍ഷികവും മലയാളശ്രീ അവാര്‍ഡ്‌ നൈറ്റും Reviewed by on . നമ്മുടെ മലയാളം ഡോട്കോം ഓണ്‍ലൈന്‍ മാഗസിന്‍റെ ആറാം വാര്‍ഷികവും മലയാളശ്രീ അവാര്‍ഡ്‌ നൈറ്റും നടന്നു.  2014 ഡിസംബര്‍28 ന് വൈ. എം.സി.എ ഹാളില്‍ വെച്ചു  നടന്ന ചടങ്ങ് എം നമ്മുടെ മലയാളം ഡോട്കോം ഓണ്‍ലൈന്‍ മാഗസിന്‍റെ ആറാം വാര്‍ഷികവും മലയാളശ്രീ അവാര്‍ഡ്‌ നൈറ്റും നടന്നു.  2014 ഡിസംബര്‍28 ന് വൈ. എം.സി.എ ഹാളില്‍ വെച്ചു  നടന്ന ചടങ്ങ് എം Rating: 0

About nammudemalayalam

scroll to top