Latest News
Home » ആയുർവേദം » രോഗപ്രതിരോധശേഷി കൂട്ടാന്‍ ജീരകം

രോഗപ്രതിരോധശേഷി കൂട്ടാന്‍ ജീരകം

വിദ്യ വിജയന്‍

Fennel seedനമ്മളാരും അത്ര അധികം പ്രാധാന്യം കൊടുക്കാത്ത ഒരു ഭക്ഷ്യവസ്തുവാണ് ജീരകം. എന്നാല്‍ ഭക്ഷണങ്ങള്‍ക്ക് സ്വാദ് വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം തന്നെ  നമ്മുടെ ശരീരത്തിനും  ആരോഗ്യതിനും ഇത് വളരെ അധികം ഗുണകരമാണ്.

  • ജീരകത്തിന്‍റെ ആന്‍റിസെപ്റ്റിക്ക് ഗുണം ജലദോഷം അകറ്റുന്നതിന് സഹായകമാണ്.
  • ശരീരത്തില്‍ പൊള്ളല്‍ വീണാല്‍ ജീരകം അരച്ച് പുരട്ടുന്നത് പൊള്ളല്‍ ശമിപ്പിക്കുന്നു.
  • കിഡ്നി, കരള്‍ എന്നിവയുടെ ആരോഗ്യത്തിന് ജീരകം നല്ലതാണ്.
  • രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു.
  • അമിതഭാരം കുറയ്ക്കുന്നു.
  • മുടിയുടെ ആരോഗ്യത്തിനും വളര്‍ച്ചയ്ക്കും ഉത്തമം.
  • ബ്രോങ്കൈറ്റിസ്, ആസ്മ തുടങ്ങിയ ശ്വാസകോശസംബിന്ധമായ രോഗങ്ങളില്‍ നിന്ന്‍ ആശ്വാസം പകരുന്നു.
  • ജീരകത്തില്‍ സമൃദ്ധമായി അടങ്ങിയിരിക്കുന്ന ഇരുമ്പ് വിളര്‍ച്ച അകറ്റുന്നതിനു സഹായിക്കുന്നു.
  • ഫംഗസ്, ബാക്ടീരിയ എന്നിവയെ പ്രതിരോധിക്കാനുള്ള കഴിവുള്ളതിനാല്‍ മുറിവും വ്രണങ്ങളും ഉണക്കുന്നതിനു ഫലപ്രദമാണ്.
  • പൈല്‍സ് മൂലമുള്ള ആരോഗ്യപ്രശ്നങ്ങള്‍ കുറയ്ക്കുന്നതിന് ഗുണപ്രദം.
  • ഉറക്കസംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സഹായിക്കും.
  • പതിവായി ജീരകം കഴിച്ചാല്‍ ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കും.
  • ദഹനസംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കുന്നു.
രോഗപ്രതിരോധശേഷി കൂട്ടാന്‍ ജീരകം Reviewed by on . നമ്മളാരും അത്ര അധികം പ്രാധാന്യം കൊടുക്കാത്ത ഒരു ഭക്ഷ്യവസ്തുവാണ് ജീരകം. എന്നാല്‍ ഭക്ഷണങ്ങള്‍ക്ക് സ്വാദ് വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം തന്നെ  നമ്മുടെ ശരീരത്തിനും  ആ നമ്മളാരും അത്ര അധികം പ്രാധാന്യം കൊടുക്കാത്ത ഒരു ഭക്ഷ്യവസ്തുവാണ് ജീരകം. എന്നാല്‍ ഭക്ഷണങ്ങള്‍ക്ക് സ്വാദ് വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം തന്നെ  നമ്മുടെ ശരീരത്തിനും  ആ Rating: 0

About nammudemalayalam

scroll to top