Latest News
Home » കാർഷികം » കാര്‍ഷികരത്നം റിയാലിറ്റി ഷോ രണ്ടാം ഭാഗം

കാര്‍ഷികരത്നം റിയാലിറ്റി ഷോ രണ്ടാം ഭാഗം

karshikarathanam 2018കാര്‍ഷിക മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനും കാര്‍ഷിക കേരളത്തിന്‌ കരുത്തുപകരുന്നതിനും വേണ്ടി ലോകത്തില്‍ ആദ്യമായി ‘നമ്മുടെ മലയാളം’ അവതരിപ്പിച്ച ‘കാര്‍ഷികരത്നം 2012′ കാര്‍ഷിക റിയാലിറ്റിഷോയുടെ രണ്ടാം ഭാഗം  ഒരുങ്ങുന്നു. മികച്ച കാര്‍ഷിക വിജ്ഞാന പരിപാടിയായി അംഗീകരിച്ച് കേരള കാര്‍ഷിക സര്‍വ്വകലാശാല ഏറ്റെടുക്കുകയും, ഇന്‍ഡോ-പസഫിക് മന്ദന്‍ അവാര്‍ഡ്‌ ലഭിക്കുകയും ചെയ്ത പ്രോഗ്രാം കാര്‍ഷിക മേഖലയ്ക്ക് മുതല്‍ക്കൂട്ടായി.

KMP-DVD[(001365)10-07-41]40 ഏക്കര്‍ പാട്ടഭൂമിയില്‍ കൃഷി ചെയ്ത് നേട്ടം കൈവരിച്ച മാളയിലെ ജോസഫ്‌ പള്ളനെ ആദ്യമായി രംഗത്ത് കൊണ്ടുവന്നത് കാര്‍ഷികരത്നം റിയാലിറ്റി ഷോ ആയിരുന്നു. കാര്‍ഷികരത്നം റിയാലിറ്റി ഷോയുടെ രണ്ടാം ഭാഗത്തില്‍ പങ്കെടുക്കാനായി മികച്ച കര്‍ഷകരെയും കര്‍ഷക ഗ്രൂപ്പുകളെയും ക്ഷണിക്കുന്നു.

pallanകൂടുതല്‍ വിവരങ്ങള്‍ക്ക്:

ഫോണ്‍: 9496908426, 9544638426, 8075486359

വാട്ട്‌സ്ആപ്പ്:  9447956928

ഫേസ്ബുക്ക്‌: Nammude Malayalam

ഇമെയില്‍: nammudemalayalamtcr@gmail.com

കാര്‍ഷികരത്നം റിയാലിറ്റി ഷോ രണ്ടാം ഭാഗം Reviewed by on . കാര്‍ഷിക മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനും കാര്‍ഷിക കേരളത്തിന്‌ കരുത്തുപകരുന്നതിനും വേണ്ടി ലോകത്തില്‍ ആദ്യമായി 'നമ്മുടെ മലയാളം' അവതരിപ്പിച്ച 'കാര്‍ഷികരത്നം 2012 കാര്‍ഷിക മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനും കാര്‍ഷിക കേരളത്തിന്‌ കരുത്തുപകരുന്നതിനും വേണ്ടി ലോകത്തില്‍ ആദ്യമായി 'നമ്മുടെ മലയാളം' അവതരിപ്പിച്ച 'കാര്‍ഷികരത്നം 2012 Rating: 0

About nammudemalayalam

scroll to top