Latest News
Home » Uncategorized » സി. അയ്യപ്പന്‍ (സംരംഭകന്‍)

സി. അയ്യപ്പന്‍ (സംരംഭകന്‍)

Ayyappan

 

 

 

 

പാലിന്‍റെ മൂല്യവര്‍ദ്ധിത ഉത്പ്പന്നങ്ങളിലൂടെ നവരുചി പരിചയപ്പെടുത്തുകയാണ് അയ്യപ്പന്‍ നേതൃത്വം നല്‍കുന്ന ന്യൂ ശീതള്‍ പ്രൊഡക്ട്സ്. ഇതിനു പുറമെ നന്നാറി സര്‍ബത്തും മുളക് കൊണ്ടാട്ടവും വിപണിയില്‍ എത്തിക്കുന്നുണ്ട്. ശുചികരമായ അന്തരീക്ഷത്തില്‍ ഹൈടെക്ക് രീതിയിലാണ് പാലുല്‍പ്പന്നങ്ങളുടെ നിര്‍മാണം.

സി. അയ്യപ്പന്‍ (സംരംഭകന്‍) Reviewed by on .         പാലിന്‍റെ മൂല്യവര്‍ദ്ധിത ഉത്പ്പന്നങ്ങളിലൂടെ നവരുചി പരിചയപ്പെടുത്തുകയാണ് അയ്യപ്പന്‍ നേതൃത്വം നല്‍കുന്ന ന്യൂ ശീതള്‍ പ്രൊഡക്ട്സ്. ഇതിനു         പാലിന്‍റെ മൂല്യവര്‍ദ്ധിത ഉത്പ്പന്നങ്ങളിലൂടെ നവരുചി പരിചയപ്പെടുത്തുകയാണ് അയ്യപ്പന്‍ നേതൃത്വം നല്‍കുന്ന ന്യൂ ശീതള്‍ പ്രൊഡക്ട്സ്. ഇതിനു Rating: 0

About nammudemalayalam

scroll to top