Home » കാർഷികം » ചന്ദ്രശേഖരന്‍ (കര്‍ഷകന്‍)

ചന്ദ്രശേഖരന്‍ (കര്‍ഷകന്‍)

Chandrasekaran

 

 

 

ഔഷധ നെല്ലിനങ്ങളുടെ കാവലാളാണ് ചന്ദ്രശേഖരന്‍. ഇന്ത്യയിലെയും വിദേശത്തേയും പാരമ്പര്യ നെല്ലിനങ്ങളും ഔഷധയുണമേറിയതുമായ ഇവ പാടത്ത് സ്വന്തമായി കൃഷിചെയ്ത് മില്ലില്‍ അരിയാക്കി എടുക്കുന്നതോടൊപ്പം ഗുണം ഒട്ടും ചോര്‍ന്നുപോകാതെ മൂല്യവര്‍ദ്ധിത ഉത്പ്പന്നങ്ങളും നിര്‍മിക്കുന്നു.

ചന്ദ്രശേഖരന്‍ (കര്‍ഷകന്‍) Reviewed by on .       ഔഷധ നെല്ലിനങ്ങളുടെ കാവലാളാണ് ചന്ദ്രശേഖരന്‍. ഇന്ത്യയിലെയും വിദേശത്തേയും പാരമ്പര്യ നെല്ലിനങ്ങളും ഔഷധയുണമേറിയതുമായ ഇവ പാടത്ത് സ്വന്തമായി കൃഷിച       ഔഷധ നെല്ലിനങ്ങളുടെ കാവലാളാണ് ചന്ദ്രശേഖരന്‍. ഇന്ത്യയിലെയും വിദേശത്തേയും പാരമ്പര്യ നെല്ലിനങ്ങളും ഔഷധയുണമേറിയതുമായ ഇവ പാടത്ത് സ്വന്തമായി കൃഷിച Rating: 0

About nammudemalayalam

scroll to top