Home » കാർഷികം » അബ്ദുള്‍ റസാഖ്‌ (കര്‍ഷകന്‍)

അബ്ദുള്‍ റസാഖ്‌ (കര്‍ഷകന്‍)

abdul rasaq

 

 

ഔഷധ സസ്യങ്ങളുടെയും അപൂര്‍വ്വ സസ്യങ്ങളുടെയും കലവറയാണ് അബ്ദുള്‍ റസാഖ്‌  പരപ്പനാട് ഹെര്‍ബല്‍ ഗാര്‍ഡനില്‍ ഒരുക്കിയിരിക്കുന്നത്. ഔഷധ സസ്യങ്ങളുടെ 800 ഓളം  വെറൈറ്റിക്കു പുറമെ  വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്നതും അപൂർവങ്ങളായ സസ്യങ്ങളെയും  ഇദേഹം ഇവിടെ സംരക്ഷിച്ചു വരുന്നു. കൂടാതെ  ഫലവൃക്ഷങ്ങൾ, പച്ചക്കറി തൈകൾ, നടീൽ വസ്തുക്കൾ എന്നിവയുടെ ശേഖരവും ഇവിടെയുണ്ട്

അബ്ദുള്‍ റസാഖ്‌ (കര്‍ഷകന്‍) Reviewed by on .     ഔഷധ സസ്യങ്ങളുടെയും അപൂര്‍വ്വ സസ്യങ്ങളുടെയും കലവറയാണ് അബ്ദുള്‍ റസാഖ്‌  പരപ്പനാട് ഹെര്‍ബല്‍ ഗാര്‍ഡനില്‍ ഒരുക്കിയിരിക്കുന്നത്. ഔഷധ സസ്യങ്ങളുടെ 800 ഓള     ഔഷധ സസ്യങ്ങളുടെയും അപൂര്‍വ്വ സസ്യങ്ങളുടെയും കലവറയാണ് അബ്ദുള്‍ റസാഖ്‌  പരപ്പനാട് ഹെര്‍ബല്‍ ഗാര്‍ഡനില്‍ ഒരുക്കിയിരിക്കുന്നത്. ഔഷധ സസ്യങ്ങളുടെ 800 ഓള Rating: 0

About nammudemalayalam

scroll to top