Latest News
Home » കാർഷികം » ആഗസ്തി പെരുമാട്ടികുന്നേല്‍ (കര്‍ഷകന്‍)

ആഗസ്തി പെരുമാട്ടികുന്നേല്‍ (കര്‍ഷകന്‍)

agasthy perumattikkunnel

 

 

കഴിഞ്ഞ അര നൂറ്റാണ്ടായി കൃഷി ജീവിതവൃതമാക്കിയ ആഗസ്തി പെരുമാട്ടിക്കുന്നേലിന്‍റെ കൃഷിയിടം ജൈവവൈവിധ്യങ്ങളുടെ സംഗമ ഭൂമിയാണ്‌. പാരമ്പര്യകൃഷി ഒരനുഷ്ടാനം പോലെ തുടരുന്ന ഇദേഹം നാനാ തരം വിളകള്‍ കൃഷി ചെയ്യുകയും പക്ഷിമൃഗാദികളെ വളര്‍ത്തുന്നതോടൊപ്പം നാടന്‍ വിത്തുകളുടെ പ്രചാരണത്തിനും പ്രാമുഖ്യം നല്‍കുന്നു.

ആഗസ്തി പെരുമാട്ടികുന്നേല്‍ (കര്‍ഷകന്‍) Reviewed by on .     കഴിഞ്ഞ അര നൂറ്റാണ്ടായി കൃഷി ജീവിതവൃതമാക്കിയ ആഗസ്തി പെരുമാട്ടിക്കുന്നേലിന്‍റെ കൃഷിയിടം ജൈവവൈവിധ്യങ്ങളുടെ സംഗമ ഭൂമിയാണ്‌. പാരമ്പര്യകൃഷി ഒരനുഷ്ടാനം പ     കഴിഞ്ഞ അര നൂറ്റാണ്ടായി കൃഷി ജീവിതവൃതമാക്കിയ ആഗസ്തി പെരുമാട്ടിക്കുന്നേലിന്‍റെ കൃഷിയിടം ജൈവവൈവിധ്യങ്ങളുടെ സംഗമ ഭൂമിയാണ്‌. പാരമ്പര്യകൃഷി ഒരനുഷ്ടാനം പ Rating: 0

About nammudemalayalam

Leave a Comment

scroll to top