Home » കാർഷികം » അബ്ദുള്‍ അസീസ്‌ (കര്‍ഷകന്‍)

അബ്ദുള്‍ അസീസ്‌ (കര്‍ഷകന്‍)

azeez

 

അബ്ദുള്‍ അസീസിന്‍റെ അസീസിയ ഫാം കാഴ്ചകളുടെ വിസ്മയ ലോകം തീര്‍ക്കുന്നതോടൊപ്പം ആരോഗ്യ ജീവനത്തിലേക്കുള്ള പാഠപുസ്തകവുമാകുന്നു. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ശാസ്ത്രീയമായി തികച്ചും ജൈവ രീതിയില്‍ ഉത്പാദിപ്പിക്കുന്ന നെല്ലും പച്ചക്കറികളും,  കൂടാതെ ഡയറി ഫാം, പോള്‍ട്രിഫാം, ഫിഷ്‌ഫാം എന്നിവയും ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുന്നു.  ജൈവ ഉത്പ്പന്നങ്ങളുടെ വിപണനത്തിനായി ഔട്ട്‌ലെറ്റ്‌, സൂപ്പര്‍ മാര്‍ക്കറ്റ്, കേരളത്തിലെ ആദ്യത്തെ സമ്പൂര്‍ണ്ണ ജൈവ ഭക്ഷണശാല എന്നിവയും അസീസിയ ഒരുക്കിയിട്ടുണ്ട്

അബ്ദുള്‍ അസീസ്‌ (കര്‍ഷകന്‍) Reviewed by on .   അബ്ദുള്‍ അസീസിന്‍റെ അസീസിയ ഫാം കാഴ്ചകളുടെ വിസ്മയ ലോകം തീര്‍ക്കുന്നതോടൊപ്പം ആരോഗ്യ ജീവനത്തിലേക്കുള്ള പാഠപുസ്തകവുമാകുന്നു. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത   അബ്ദുള്‍ അസീസിന്‍റെ അസീസിയ ഫാം കാഴ്ചകളുടെ വിസ്മയ ലോകം തീര്‍ക്കുന്നതോടൊപ്പം ആരോഗ്യ ജീവനത്തിലേക്കുള്ള പാഠപുസ്തകവുമാകുന്നു. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത Rating: 0

About nammudemalayalam

scroll to top