മലയാളിക്ക് പ്രിയങ്കരമായ പാലക്കാടന്‍ മട്ട തികച്ചും ജൈവ രീതിയില്‍ കൃഷി ചെയ്ത് അരിയും, മൂല്യവര്‍ദ്ധിത ഉത്പ്പന്നങ്ങളും നിര്മിച് ഗോകുലം ബ്രാന്‍ഡില്‍ വിപണിയില്‍ എത്തിക്കുകയാണ് മുരളീധരന് നേതൃത്വം നല്കുന്ന പുനര്‍ജനി. കൂടാതെ ചെറു ധാന്യങ്ങളും വിതരണം ചെയ്യുന്നുണ്ട്