Home » കാർഷികം » അബ്ദുള്‍ റഷീദ് (കര്‍ഷകന്‍)

അബ്ദുള്‍ റഷീദ് (കര്‍ഷകന്‍)

abdul rasheed

വിദേശരാജ്യങ്ങളില്‍ പ്രചാരം നേടിയ ആധുനിക കൃഷിരീതിയായ അക്വപോണിക്സ് ആദ്യമായി കേരളത്തിന്‌ പരിചയപ്പെടുത്തിയവരില്‍ ഒരാളായ അബ്ദുള്‍ റഷീദ് കേരളത്തിന്‌ യോജിക്കുന്ന രീതിയില്‍ അത്അവതരിപ്പിക്കുകയായിരുന്നു. മണ്ണില്ലാതെ മത്സ്യം വളര്‍ത്തുന്ന വെള്ളം ഉപയോഗിച്ച് പച്ചക്കറികള്‍ വളര്‍ത്തുന്ന ഈ രീതിയില്‍ അടുക്കള മാലിന്യവും സംസ്ക്കരിക്കുന്ന വിധം ഇന്‍ഡഗ്രേറ്റട് അക്വപോണിക്സ് ബയോ സിസ്റ്റം എന്ന പേരില്‍ ചെലവ് കുറഞ്ഞ ഒരു മോഡലും ഇദേഹം വികസിപ്പിചെടുത്തിട്ടുണ്ട്.

അബ്ദുള്‍ റഷീദ് (കര്‍ഷകന്‍) Reviewed by on . വിദേശരാജ്യങ്ങളില്‍ പ്രചാരം നേടിയ ആധുനിക കൃഷിരീതിയായ അക്വപോണിക്സ് ആദ്യമായി കേരളത്തിന്‌ പരിചയപ്പെടുത്തിയവരില്‍ ഒരാളായ അബ്ദുള്‍ റഷീദ് കേരളത്തിന്‌ യോജിക്കുന്ന രീതിയ വിദേശരാജ്യങ്ങളില്‍ പ്രചാരം നേടിയ ആധുനിക കൃഷിരീതിയായ അക്വപോണിക്സ് ആദ്യമായി കേരളത്തിന്‌ പരിചയപ്പെടുത്തിയവരില്‍ ഒരാളായ അബ്ദുള്‍ റഷീദ് കേരളത്തിന്‌ യോജിക്കുന്ന രീതിയ Rating: 0

About nammudemalayalam

scroll to top