Latest News
Home » കാർഷികം » കാര്‍ഷികരത്നം മത്സരാര്‍ത്ഥികളെ പ്രഖ്യാപിച്ചു

കാര്‍ഷികരത്നം മത്സരാര്‍ത്ഥികളെ പ്രഖ്യാപിച്ചു

karshika rathnam logoലോകത്തിലെ ആദ്യ കാര്‍ഷിക റിയാലിറ്റിഷോ കാര്‍ഷിക രത്നം 2018 ലെ ഫൈനല്‍ റൌണ്ട് മത്സരാര്‍ത്ഥികളെ തിരഞ്ഞെടുത്തു. കര്‍ഷകര്‍, മൂല്യവര്‍ദ്ധിത സംരംഭകര്‍ എന്നീ വിഭാഗങ്ങളിലാണ് മത്സരം. 20 പേരാണ് ഫൈനല്‍ റൌണ്ടില്‍ മത്സരിക്കുക.

അബ്ദുള്‍ റഷീദ്, ഫാ. ജേക്കബ്‌ മാവുങ്കല്‍, കെ. മുരളീധരന്‍, ബിജോ ചാണ്ടി, അബ്ദുള്‍ അസീസ്‌, തോമസ്‌ കടമക്കുടി, ആഗസ്തി പെരുമാട്ടിക്കുന്നേല്‍, അബ്ദുള്‍ റസാഖ്‌ , ഷിബു ജോസഫ്‌, ദിവാകരന്‍ നമ്പ്യാര്‍, ബെന്നി പി. കുര്യാക്കോസ്‌, ചന്ദ്രശേഖരന്‍, ബെന്നി മാത്യു, ബിജു ചുക്കുറുമ്പേല്‍, ബെന്നി പാറക്കുടിയില്‍, ജെയിംസ്‌ മാത്യു, സി. അയ്യപ്പന്‍, ബെന്‍സണ്‍, ടി.കെ. രാജു, അഖില എന്നിവരാണ് മത്സരാര്‍ത്ഥികള്‍.

2018 മെയ്‌ 19 ന് തൃശൂര്‍ ടൌണ്‍ ഹാളിലാണ്  രാവിലെ 9 മുതല്‍ റിയാലിറ്റി ഷോ നടക്കുക. സമാപന സമ്മേളനം വൈകീട്ട്  5 മണിക്ക് കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനില്‍ കുമാര്‍ ഉത്ഘാടനം ചെയ്യും.

കാര്‍ഷികരത്നം മത്സരാര്‍ത്ഥികളെ പ്രഖ്യാപിച്ചു Reviewed by on . ലോകത്തിലെ ആദ്യ കാര്‍ഷിക റിയാലിറ്റിഷോ കാര്‍ഷിക രത്നം 2018 ലെ ഫൈനല്‍ റൌണ്ട് മത്സരാര്‍ത്ഥികളെ തിരഞ്ഞെടുത്തു. കര്‍ഷകര്‍, മൂല്യവര്‍ദ്ധിത സംരംഭകര്‍ എന്നീ വിഭാഗങ്ങളിലാ ലോകത്തിലെ ആദ്യ കാര്‍ഷിക റിയാലിറ്റിഷോ കാര്‍ഷിക രത്നം 2018 ലെ ഫൈനല്‍ റൌണ്ട് മത്സരാര്‍ത്ഥികളെ തിരഞ്ഞെടുത്തു. കര്‍ഷകര്‍, മൂല്യവര്‍ദ്ധിത സംരംഭകര്‍ എന്നീ വിഭാഗങ്ങളിലാ Rating: 0

About nammudemalayalam

scroll to top