Latest News
Home » സ്പെഷ്യൽ » ലീനേജ് അഗ്രോ ഇന്‍ഡസ്ട്രീസ് മലയാളശ്രീ അവാര്‍ഡ്

ലീനേജ് അഗ്രോ ഇന്‍ഡസ്ട്രീസ് മലയാളശ്രീ അവാര്‍ഡ്

 

നമ്മുടെ മലയാളം ഏര്‍പ്പെടുത്തിയ മലയാളശ്രീ അവാര്‍ഡിന് ലീനേജ് അഗ്രോ ഇന്‍ഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ഖാലിദ് വി. പറമ്പത്ത് അര്‍ഹനായി. കാര്‍ഷിക വ്യവസായരംഗത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് അവാര്‍ഡ്. ലാഗ്രോ ബ്രാന്‍ഡിലുള്ള വിവിധ ചോക്ലേറ്റ് ഉല്‍പ്പന്നങ്ങളുടെ നിര്‍മാതാക്കളായ ലീനേജ് അഗ്രോ ഇന്‍ഡസ്ട്രീസ് കാര്‍ഷിക വ്യവസായരംഗത്ത് ശ്രദ്ധേയമായ പ്രവര്‍ത്തനമാണ് നടത്തിയത്. ലാഗ്രോ ബ്രാന്‍ഡിന് കുറഞ്ഞ കാലയളവിനുള്ളില്‍ മികച്ച അഭിപ്രായം നേടാന്‍ കഴിഞ്ഞതും ഇക്കാരണം കൊണ്ടാണെന്ന് അവാര്‍ഡ് നിര്‍ണ്ണയ സമിതി വിലയിരുത്തി.

ഒരു പ്രവാസി വ്യവസായി കൂടിയായ ഖാലിദിന് തന്‍റെ അനുഭവ സമ്പത്തും വൈദഗ്ധ്യവും ഇവിടെ പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞുവെന്നതും എടുത്തു പറയേണ്ട കാര്യമാണ്.

ലീനേജ് അഗ്രോ ഇന്‍ഡസ്ട്രീസ് മലയാളശ്രീ അവാര്‍ഡ് Reviewed by on .   നമ്മുടെ മലയാളം ഏര്‍പ്പെടുത്തിയ മലയാളശ്രീ അവാര്‍ഡിന് ലീനേജ് അഗ്രോ ഇന്‍ഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ഖാലിദ് വി. പറമ്പത്ത് അര്‍ഹനായി. ക   നമ്മുടെ മലയാളം ഏര്‍പ്പെടുത്തിയ മലയാളശ്രീ അവാര്‍ഡിന് ലീനേജ് അഗ്രോ ഇന്‍ഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ഖാലിദ് വി. പറമ്പത്ത് അര്‍ഹനായി. ക Rating: 0

About nammudemalayalam

scroll to top