Latest News
Home » സ്പെഷ്യൽ » ഹൈഡ്രോടെക്കിന്‍റെ മലയാളശ്രീ അവാര്‍ഡ്

ഹൈഡ്രോടെക്കിന്‍റെ മലയാളശ്രീ അവാര്‍ഡ്

LIBIN

നമ്മുടെ മലയാളം ഏര്‍പ്പെടുത്തിയ മലയാളശ്രീ അവാര്‍ഡിന് ഹൈഡ്രോടെക് കോളേജ് ഡയറക്ടര്‍മാരായ ഇ.ബി. ലിബിനും എം. ആര്‍. അരുണും അര്‍ഹരായി. തൊഴിലധിഷ്ഠിത വിദ്യാഭ്യാസരംഗത്തെ സേവന പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് അവാര്‍ഡ്.

സ്വദേശത്തും വിദേശത്തും ഏറെ സാധ്യതയുള്ള ജെ.സി.ബി, ക്രെയിന്‍, ഫോര്‍ക് ലിഫ്റ്റ് തുടങ്ങിയവയില്‍ വിദഗ്ധ പരിശീലനം നല്‍കി മികച്ച തൊഴിലും വരുമാനവും നേടാന്‍ യുവതലമുറയെ പ്രാപ്തമാക്കുന്നു. പ്രൊഫഷണലിസവും കരിയറും ഉറപ്പുനല്‍കുന്ന ലിബിന്‍റെയും അരുണിന്‍റെയും നേതൃത്വത്തിലുള്ള ഹൈഡ്രോടെക്കിന്‍റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് അവാര്‍ഡ് നിര്‍ണ്ണയസമിതി വിലയിരുത്തി. മികവിന്‍റെ സാക്ഷ്യപത്രമായി ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷനും ലഭിച്ചിട്ടുണ്ട്.

 

m r arun

ഹൈഡ്രോടെക്കിന്‍റെ മലയാളശ്രീ അവാര്‍ഡ് Reviewed by on . നമ്മുടെ മലയാളം ഏര്‍പ്പെടുത്തിയ മലയാളശ്രീ അവാര്‍ഡിന് ഹൈഡ്രോടെക് കോളേജ് ഡയറക്ടര്‍മാരായ ഇ.ബി. ലിബിനും എം. ആര്‍. അരുണും അര്‍ഹരായി. തൊഴിലധിഷ്ഠിത വിദ്യാഭ്യാസരംഗത്തെ നമ്മുടെ മലയാളം ഏര്‍പ്പെടുത്തിയ മലയാളശ്രീ അവാര്‍ഡിന് ഹൈഡ്രോടെക് കോളേജ് ഡയറക്ടര്‍മാരായ ഇ.ബി. ലിബിനും എം. ആര്‍. അരുണും അര്‍ഹരായി. തൊഴിലധിഷ്ഠിത വിദ്യാഭ്യാസരംഗത്തെ Rating: 0

About nammudemalayalam

scroll to top