Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ‘കെട്ടിനിന്ന ജീവിതം ഇനി ഒഴുകിത്തുടങ്ങും… പുതിയ വേഗത്തിൽ, പുത്തൻ നിറങ്ങളോടെ!’-പെരുമ്പളം പാലം ഉദ്ഘാടനത്തെപ്പറ്റി മമ്മൂട്ടി

  • ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…

  • തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി

  • ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത ഫസ്റ്റ് ബ്ലാസ്റ്റിങ് സ്വിച്ച് ഓൺ ചെയ്ത് മുഖ്യമന്ത്രി

  • 10,000 രൂപ മുതൽ സ്റ്റൈപൻ്റ്,സർക്കാർ സ്ഥാപനങ്ങളിൽ ഇൻ്റേൺഷിപ്പ് അവസരം

Poetry
Home›Poetry›താത സൂക്തം

താത സൂക്തം

By Admin
October 29, 2025
84
0

വിഭു പിരപ്പൻകോട്

അച്ഛനുറങ്ങാത്ത വീട്ടിലേ/ മറ്റുള്ളോർ സ്വച്ഛന്ദ ശാന്ത മുറങ്ങിടുന്നു /
അച്ഛനുണരുന്ന നേരത്തു ണരുന്നു/
മുറ്റവും വീടും ചെറുതുമ്പയും/. വെട്ടിക്കിളക്കുന്ന മൺവെട്ടിത്താളത്തിൽ /
സ്വപ്നക്കിതപ്പിന്റെ താളമുണ്ട്./ മുറ്റത്തെ വാഴ ചെങ്കൂമ്പാളയിൽ /
എത്ര ജന്മത്തേൻ കൊതിയുമുണ്ട്/

ഒറ്റച്ചെടിയെ നനയ്ക്കില്ലൊരിക്കലും/ തൊട്ടടുത്തേത് പാഴ്ച്ചെടിയെങ്കിലും/
പട്ടു പോവല്ലതുമീ മണ്ണിൽ കിളിർത്തതിൻ /
കുറ്റമതിനല്ലെന്നോർമ്മയാവാം/
കാൽവെള്ളയിൽ കനൽ പ്പൊള്ളലുണ്ട് /
ഏറെ നടന്ന തഴമ്പുമുണ്ട്/ കാലക്കനൽ ചട്ടി നെഞ്ചിലുണ്ട്/
കാറ്റൂതിയൂതി തെളിക്കണുണ്ട്./
നോവിന്റെ പാതി കണക്കു ചോദിക്കില്ല /
നോവുറഞ്ഞൊരു ശിലാ
മൗനമല്ലേ?/
ആ മൗന ശൈല ശൃംഗങ്ങള ല്ലോ /
നീലമേഘത്തിനെ തൊട്ടുനിൽക്കും/.
കൊത്തിയൊരുക്കുന്നു കാലമതിൽ നിന്നും/
കുറ്റക്കുറവുള്ള ശില്പങ്ങളെ/. സന്ധ്യയോടൊപ്പം ചുവന്നാളിയാളി ചാരമായ്
പിന്നെ ചരിത്രമായ്/.
മുറ്റത്തു പാഴ് പുൽകിളിർക്കും/
കിളികളോ മുറ്റത്തുപാടാൻ വരാതിരിക്കും /
പടിയിറങ്ങിയന്നകന്ന മൗനത്തി/
നിത്ര സംഗീത മുണ്ടായിരുന്നോ?/ കാത്തിരിക്കുന്നു കാലങ്ങളോരോന്നും /
കാൽ പെരുമാറ്റത്തെ /
വീണ്ടും കേൾക്കാൻ /.
കനിവുറവിന്റെ കനത്ത മൗനങ്ങളെ /
കാത്തു വയ്ക്കുന്നു പിതൃ ഹൃദന്തം.

Previous Article

‘നവകായിക കേരളം – മികവിന്റെ പുതുഅധ്യായം’ സെമിനാർ മലപ്പുറത്ത്

Next Article

വാസന

Related articles More from author

  • Poetry

    കെ ജി ശങ്കരപ്പിള്ളയ്ക്ക് എഴുത്തച്ഛൻ പുരസ്‌കാരം

    November 1, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ‘കെട്ടിനിന്ന ജീവിതം ഇനി ഒഴുകിത്തുടങ്ങും… പുതിയ വേഗത്തിൽ, പുത്തൻ നിറങ്ങളോടെ!’-പെരുമ്പളം പാലം ഉദ്ഘാടനത്തെപ്പറ്റി മമ്മൂട്ടി
  • ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…
  • തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി
  • ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത ഫസ്റ്റ് ബ്ലാസ്റ്റിങ് സ്വിച്ച് ഓൺ ചെയ്ത് മുഖ്യമന്ത്രി
  • 10,000 രൂപ മുതൽ സ്റ്റൈപൻ്റ്,സർക്കാർ സ്ഥാപനങ്ങളിൽ ഇൻ്റേൺഷിപ്പ് അവസരം

Timeline

  • March 7, 2026

    ‘കെട്ടിനിന്ന ജീവിതം ഇനി ഒഴുകിത്തുടങ്ങും… പുതിയ വേഗത്തിൽ, പുത്തൻ നിറങ്ങളോടെ!’-പെരുമ്പളം പാലം ഉദ്ഘാടനത്തെപ്പറ്റി മമ്മൂട്ടി

  • March 6, 2026

    ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…

  • March 6, 2026

    തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി

  • March 6, 2026

    ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത ഫസ്റ്റ് ബ്ലാസ്റ്റിങ് സ്വിച്ച് ഓൺ ചെയ്ത് മുഖ്യമന്ത്രി

  • March 6, 2026

    10,000 രൂപ മുതൽ സ്റ്റൈപൻ്റ്,സർക്കാർ സ്ഥാപനങ്ങളിൽ ഇൻ്റേൺഷിപ്പ് അവസരം

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions