പദ്ധതിയുടെ നടത്തിപ്പിനായി കേരള സര്‍ക്കാര്‍ 1,489 കോടി രൂപ ചെലവിട്ട് ഏറ്റെടുത്ത 1,450 ഏക്കര്‍ ഭൂമിയില്‍നിന്ന് 889 ഏക്കര്‍ ഭൂമി കെഐസിഡിസിക്ക് കൈമാറുകയും ഇതിന് ആനുപാതികമായി അടിസ്ഥാനസൗകര്യവികസനത്തിന് കേന്ദ്രസര്‍ക്കാരില്‍നിന്ന് 934.46 കോടി രൂപ കോര്പ്പറേഷന് ലഭിക്കുകയും ചെയ്തു തിരുവനന്തപുരം: കൊച്ചി- ബംഗളൂരു വ്യവസായ ഇടനാഴിയുടെ ...