science
-
മഴയ്ക്കിടയിലും ജിഎസ്എൽവി എഫ് 17 ദൗത്യം വിജയിച്ചു
എട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം വിജയ വഴിയിൽ തിരിച്ചെത്തി ഐഎസ്ആർഒ ശ്രീഹരിക്കോട്ട:ഭൂസമകാലിക ഭ്രമണപഥത്തിൽ (ജിയോ സിങ്ക്രണൈസ് ഓർബിറ്റ്) നിന്നു നിരീക്ഷിക്കാൻ കഴിയുന്ന ഇന്ത്യയുടെ ജിസാറ്റ് 1എ (ഇഒഎസ്–05) ഉപഗ്രഹം, ജിഎസ്എൽവി– എഫ്17 വിക്ഷേപണ ... -
‘ചിത്ര ഹാർട്ട് വാൽവി’നുശേഷം “ചിത്ര കോർ” കൊറോണറി സ്റ്റെൻ്റുമായി വീണ്ടും ‘ശ്രീ ചിത്ര’
കൊബാൾട്ട്-ക്രോമിയം അലോയ് പ്ലാറ്റ്‌ഫോമിൽ നിർമ്മിച്ച, പോളിമർ കോട്ടിംഗുള്ളതും മരുന്ന് അടങ്ങിയിട്ടുള്ളതുമായ ഒരു സ്റ്റെൻ്റാണ് ‘ചിത്ര കോർ’ തിരുവനന്തപുരം:രാജ്യത്ത് 1990-കളിൽ ചെലവ് കുറഞ്ഞതും എന്നാൽ മികച്ചതുമായ ഹൃദ്രോഗ ചികിത്സാ സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിലെ മാതൃക ആയ ... -
ഇന്ത്യയുടെ സ്വപ്നപദ്ധതിയായ ‘ഗഗൻയാൻ’ ദൌത്യത്തിന്‍റെ മേൽനോട്ടവും ഏകോപനവും ഇനി മലയാളിയായി എസ് ആർ ബിജുവിന്
ഐ എസ് ആർ ഒ യുടെ ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ(എച്ച് എസ് എഫ് സി ) മേധാവിയായി മലയാളിയായി എസ് ആർ ബിജു ന്യൂഡൽഹി: ഐ എസ് ആർ ഒ യുടെ ... -
പാര്‍ക്കിന്‍സണ്‍സ് രോഗം നേരത്തെ കണ്ടെത്താം;നാനോപോര്‍ സെന്‍സറുകള്‍ വികസിപ്പിച്ച് ബ്രിക്-ആര്‍.ജി.സി.ബി ഗവേഷകര്‍
ഡോ. മഹേന്ദ്രന്‍ കെ.ആറിന്‍റെ നേതൃത്വത്തില്‍ നടന്ന ഗവേഷണത്തില്‍ പിഎച്ച്.ഡി വിദ്യാര്‍ത്ഥി വര്‍ഷ ഷാജി, പോസ്റ്റ് ഡോക്ടറല്‍ ഗവേഷക ഡോ. നീതു പുതുമഠത്തില്‍ എന്നിവര്‍ പങ്കുചേര്‍ന്നു തിരുവനന്തപുരം: പാര്‍ക്കിന്‍സണ്‍സ്, എ.എല്‍.എസ് (അമിയോട്രോഫിക് ലാറ്ററല്‍ സ്ക്ലിറോസിസ്) ... -
പ്രളയ പ്രതിരോധം:’കേരള ഫ്‌ളെഡ് റെസിലിയന്‍സ് ഇനിഷ്യേറ്റീവ്’ നടപ്പാക്കാന്‍ സര്‍ക്കാര്‍; ഐ.ഐ.ടി സംഘം പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
പ്രളയ പ്രതിരോധ സംവിധാനം സംബന്ധിച്ച സമഗ്ര രൂപരേഖ ഐ.ഐ.ടി റൂര്‍ക്കി, ഐ.ഐ.ടി പാലക്കാട്, ഐ.ഐ.ഐ.ടി കോട്ടയം എന്നിവിടങ്ങളിലെ വിദഗ്ധര്‍ അടങ്ങിയ സംഘം മുഖ്യമന്ത്രിക്ക് മുന്നില്‍ അവതരിപ്പിച്ചു തിരുവനന്തപുരം: കാലാവസ്ഥാ വ്യതിയാനങ്ങളും പ്രകൃതിദുരന്തങ്ങളും കേരളത്തിലുണ്ടാക്കുന്ന ... -
ഐ.ഐ.ടി ബിരുദത്തിന്‍റെ യഥാർത്ഥ മൂല്യം ഉയർന്ന സി.ജി.പി.എ യോ മികച്ച ശമ്പളമോ നേടുന്നതിലും അപ്പുറം,സങ്കീർണ്ണമായ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള മികച്ച ശേഷിയുടെ ആഗോള സാക്ഷ്യപത്രം :പ്രധാനമന്ത്രി നരേന്ദ്ര മോദി
“രാജ്യത്തെ യുവാക്കൾ എത്രത്തോളം ശാക്തീകരിക്കപ്പെടുന്നുവോ, അത്രത്തോളം മുഴുവൻ രാജ്യവും ശാക്തീകരിക്കപ്പെടും” ന്യൂഡൽഹി :ഐ.ഐ.ടി ബിരുദത്തിന്‍റെ യഥാർത്ഥ മൂല്യം ഉയർന്ന സി.ജി.പി.എ യോ മികച്ച ശമ്പളമുള്ള ജോലി വാഗ്ദാനമോ നേടുന്നതിലും അപ്പുറമാണെന്നും, സങ്കീർണ്ണമായ പ്രശ്നങ്ങൾ ... -
ഓക്സിജനെ ഊർജ്ജമാക്കി മാറ്റുന്ന കോശങ്ങളുടെ പ്രോട്ടോൺ പമ്പിംഗ് പ്രക്രിയയുടെ അറ്റോമിക് രഹസ്യം കണ്ടെത്തിയ മലയാളി ഡോ: അനക്സ് ജോസിനെ അഭിനന്ദിച്ച് ഡോ.കെ.ടി ജലീൽ
ഇക്കാലമത്രയും ഉത്തരമില്ലാതെ അവശേഷിച്ചിരുന്ന ചോദ്യത്തിന് മലയാളി ഗവേഷകൻ്റെ ഉത്തരം മലപ്പുറം: ഓക്സിജനെ ഊർജ്ജമാക്കി മാറ്റുന്ന കോശങ്ങളുടെ പ്രോട്ടോൺ പമ്പിംഗ് പ്രക്രിയയുടെ അറ്റോമിക് രഹസ്യം കണ്ടെത്തിയ മലയാളി ശാസ്ത്രജ്ഞനായ ഡോ: അനക്സ് ജോസിനെ അഭിനന്ദിച്ച് ... -
എഞ്ചിനീയറിംഗ് ആർ ആൻഡ് ഡി, ഡീപ്പ്-ടെക് നവീകരണം എന്നിവയുടെ വികസനം ലക്ഷ്യമിട്ട് യുഎസ്ടി, ഐഹബ്-ഐഐടി റൂർക്കി ധാരണ
അടുത്ത തലമുറയിലെ സാങ്കേതികവിദ്യകളും പരിഹാരങ്ങളും വികസിപ്പിക്കുന്നതിനായി യുഎസ്ടി, ഐഹബ്-ഐഐടി റൂർക്കി സംയുക്തമായി പ്രവർത്തിക്കും തിരുവനന്തപുരം: എഞ്ചിനീയറിംഗ് ആർ ആൻഡ് ഡി, ദീപ് ടെക്ക് ഇന്നൊവേഷൻ എന്നീ മേഖലകളിലെ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിനായി പ്രമുഖ എഐ ... -
രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജി ഡയറക്ടറായി ഡോ. ബീന പിള്ള
ആര്‍എന്‍എ ബയോളജി, ന്യൂറോണല്‍ വികസനവും അവയുടെ പ്രവര്‍ത്തനങ്ങളും തുടങ്ങിയ മേഖലകളില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ പ്രഗത്ഭയാണ് ബീന പിള്ള തിരുവനന്തപുരം: പ്രശസ്ത ശാസ്ത്രജ്ഞയായ ഡോ. ബീന പിള്ള രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ... -
കേരള ഇവി ഇൻഡസ്ട്രിയൽ പാർക്കിൻ്റെ പ്രധാന തൊഴിൽസേനയെ ഒരുക്കാൻ ട്രെസ്റ്റ് അക്കാദമി
എഞ്ചിനീയർമാരെയും ടെക്‌നീഷ്യന്മാരെയും വാർത്തെടുക്കുന്ന ഒരു ഡീപ്-ടെക് ടാലൻ്റ് ഫാക്ടറിയായി ഈ അക്കാദമി മാറുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു തിരുവനന്തപുരം: അത്യാധുനിക ഇലക്ട്രോണിക്സ്, ഇലക്ട്രിക് മൊബിലിറ്റി മേഖലകളിൽ കേരളത്തെ ആഗോളതലത്തിൽ അടയാളപ്പെടുത്താൻ ലക്ഷ്യമിട്ട് ...










