‘ദുഷ്കരമായ ചുറ്റുപാടില്‍ നിന്നും കോണ്‍ഗ്രസിനെ വിജയങ്ങളുടെ പാതയിലേക്ക് നയിച്ചതും തെരഞ്ഞെടുപ്പില്‍ വന്‍വിജയങ്ങള്‍ വെട്ടിത്തുറന്നതും ചരിത്രം’ കണ്ണൂര്‍:ഒരു ന്യായമില്ലാതെ കെപിസിസി പ്രസിഡന്റ് പദവിയില്‍ നിന്നും മാറ്റിയതില്‍ ദുഃഖമുണ്ടെന്ന് കെ സുധാകരൻ എംപി. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയിലാണ് കെ സുധാകരന്റെ പരാമർശം. സുധാകരൻ തന്റെ ഫേസ്ബുക്ക് പേജിൽ ...