അഞ്ചുവയസ്സിന് താഴെയുള്ള 19,80,224 കുട്ടികൾക്കാണ് ഇത്തവണ തുള്ളിമരുന്ന് നൽകുക തിരുവനന്തപുരം:രാജ്യത്തെ പോളിയോ വിമുക്തമായി നിലനിർത്തുന്നതിൻ്റെ ഭാഗമായി നടക്കുന്ന പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി ജൂൺ 28ന് സംസ്ഥാനത്ത് സംഘടിപ്പിക്കും. അഞ്ചുവയസ്സിന് താഴെയുള്ള എല്ലാ കുട്ടികൾക്കും പോളിയോ പ്രതിരോധത്തിന്റെ രണ്ട് തുള്ളി മരുന്ന് ...