Technology
-
ഐഎസ്ആര്‍ഒയുടെ റോബോട്ടിക്സ് വികസന കരാര്‍ ‘ജെന്‍ റോബോട്ടിക്സി’ന്
ഉപഗ്രഹ ദൗത്യങ്ങള്‍ക്കായി ആര്‍ട്ടിക്കുലേറ്റഡ് ബൂം ആം സംവിധാനം വികസിപ്പിക്കുന്നതിനുള്ള റോബോട്ടിക്സ് വികസന പദ്ധതിക്കാണ് കമ്പനി അര്‍ഹമായത് തിരുവനന്തപുരം: ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷ(ഐഎസ്ആര്‍ഒ)ന്റെ റോബോട്ടിക്സ് വികസന കരാര്‍ സ്വന്തമാക്കി കേരളം ആസ്ഥാനമായ പ്രമുഖ ... -
‘ഞാൻ എത്തിയിരിക്കുന്നത് ശാക്തീകരിക്കാനുള്ള ശക്തി എന്ന കാഴ്ചപ്പാടോടെ’: പ്രധാനമന്ത്രി നരേന്ദ്ര മോദി
ഡിജിറ്റൽ ശക്തി ജനാധിപത്യ സംവാദങ്ങൾക്ക് സജീവമായി കരുത്തേകുന്നുവെന്നും മോദി ന്യൂഡൽഹി :ഞാൻ എത്തിയിരിക്കുന്നത് ശാക്തീകരിക്കാനുള്ള ശക്തി എന്ന കാഴ്ചപ്പാടോടെയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂഡൽഹിയിൽ ബ്ലൂംബെർഗ് ന്യൂ ഇക്കോണമി ഫോറത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ... -
യുഎഇയുടെ ഛിന്നഗ്രഹ പര്യവേഷണ ദൗത്യത്തിനായുള്ള ‘സ്പേസ്ക്രാഫ്റ്റ് ബസ്’ നിര്‍മ്മിച്ച് ടെക്നോപാര്‍ക്ക് ആസ്ഥാനമായ ‘ഹെക്സ്20’
ദുബായ് കിരീടാവകാശിക്ക് മുന്നില്‍ അവതരിപ്പിച്ചു തിരുവനന്തപുരം: ടെക്നോപാര്‍ക്ക്-ആസ്ഥാനമായ സ്പേസ്ടെക് സ്റ്റാര്‍ട്ടപ്പും സ്വകാര്യ മേഖലയില്‍ ഇന്ത്യയുടെ ആദ്യ ഉപഗ്രഹം നിര്‍മ്മിച്ച സ്ഥാപനവുമായ ഹെക്സ്20 യെ ഛിന്നഗ്രഹ പര്യവേഷണ പേടകം വികസിപ്പിക്കുന്നതിനായി യുഎഇ ബഹിരാകാശ ഏജന്‍സി ... -
ഐ.ടി വകുപ്പിന് പേരുമാറ്റം,ഇനി വിവരസാങ്കേതികവിദ്യ, നിര്‍മ്മിത ബുദ്ധി, ഭാവി സാങ്കേതികവിദ്യ വകുപ്പ്
ഇംഗ്ലീഷില്‍ വകുപ്പിന്റെ പേര് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് ഫ്യൂച്ചര്‍ ടെക്നോളജീസ് തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഭാവി സാങ്കേതിക ദിശാബോധത്തിന് കൂടുതല്‍ വ്യക്തത നല്‍കിക്കൊണ്ട് കേരള സര്‍ക്കാരിന്റെ ഇലക്ട്രോണിക്സ് ആന്‍ഡ് ... -
ലൈഫ് സയന്‍സസ് മേഖലയില്‍ നിക്ഷേപം ലക്ഷ്യമിട്ട്’ബയോ കണക്ട് 4.0′ ഒക്ടോബറില്‍ തലസ്ഥാനത്ത്
അന്താരാഷ്ട്ര പ്രതിനിധികള്‍ ഉള്‍പ്പെടെ 500 ലേറെ പേര് പങ്കെടുക്കുന്ന പരിപാടിയില്‍ 45 എക്സിബിഷനുകളും ഉണ്ടാകും തിരുവനന്തപുരം: സംസ്ഥാനത്ത് ലൈഫ് സയന്‍സസ് മേഖലയിലെ നിക്ഷേപവും വ്യവസായ സഹകരണവും ശക്തിപ്പെടുത്തുന്നതിനായി നാലാമത് അന്താരാഷ്ട്ര ലെഫ് സയന്‍സസ് ... -
ഐടി മേഖലയില്‍ പുതിയ ചുവടുവയ്പ്: കേരള ടെക് ബ്രാന്‍ഡ്, ഐടി പാര്‍ക്ക് അഫിലിയേഷന് പദ്ധതികള്‍ക്ക് ഒക്ടോബര്‍ 6 ന് തുടക്കം
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഐടി പാര്‍ക്കുകള്‍ക്ക് പുറത്തുള്ള അര്‍ഹരായ സാങ്കേതിക സ്ഥാപനങ്ങളെയും സംസ്ഥാനതല സാങ്കേതിക ശൃംഖലയുമായി ബന്ധിപ്പിക്കുകയാണ് ഐടി പാര്‍ക്ക്സ് അഫിലിയേഷന് പദ്ധതിയുടെ ലക്ഷ്യം തിരുവനന്തപുരം: സംസ്ഥാനത്തെ ഐടി സ്ഥാപനങ്ങളെയും സാങ്കേതിക മേഖലയിലെ മറ്റ് ... -
പൗരകേന്ദ്രീകൃത ഡിജിറ്റൽ സേവനങ്ങൾക്ക് പുതിയ ചുവടുവയ്പ്പ്: ‘ നമ്മുടെ കേരളം 2.0, സി.എക്സ്. ഇൻഡക്സ്, വാട്സ്ആപ്പ് സർവീസസ്, എ ഐ ചാറ്റ്ബോട്ട്, കെ – എഐ’ ഉദ്ഘാടനം 30ന്
വിവിധ സർക്കാർ സേവനങ്ങൾ ഒരിടത്തേക്ക് കൊണ്ടുവരുന്നതാണ് നമ്മുടെ കേരളം 2.0. തിരുവനന്തപുരം:സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപദ്ധതിയുടെ ഭാഗമായി കേരള സ്റ്റേറ്റ് ഐടി മിഷന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന അഞ്ച് പൗരകേന്ദ്രീകൃത ഡിജിറ്റൽ സംരംഭങ്ങൾ വ്യവസായമന്ത്രി ... -
ടെക്നോപാര്‍ക്കിന്റെ എന്‍ജിനീയറിങ് ലബോറട്ടറിക്ക് രാജ്യത്താദ്യമായി എന്‍എബിഎല്‍ അംഗീകാരം
കഴിഞ്ഞ വര്‍ഷമാണ് ടെക്നോപാര്‍ക്ക് ഫേസ് വണ്‍ കാമ്പസില്‍ സിവില്‍, ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് ലബോറട്ടറികള്‍ ആരംഭിച്ചത് തിരുവനന്തപുരം: ടെക്നോപാര്‍ക്കിന്റെ എന്‍ജിനീയറിങ് ലബോറട്ടറിക്ക് രാജ്യത്താദ്യമായി നാഷണല്‍ അക്രെഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ടെസ്റ്റിങ് ആന്‍ഡ് കാലിബറേഷന് ലബോറട്ടറീസിന്റെ ... -
‘സർക്കാർ ആശുപത്രിയിൽ എക്സ് റേ ഫിലിം ഇല്ലാത്തതിനാൽ ഫോണിൽ അതിൻ്റെ ഫോട്ടോ എടുത്ത് നൽകിയത് പ്രോത്സാഹിപ്പിക്കപ്പെടണം,സിടി ,എംആർഐ തുടങ്ങി എല്ലാ സ്കാനും ഡിജിറ്റൽ രൂപത്തിലാക്കണം’
‘പഴയ രീതിയിൽ ഫിലിം പ്രിന്റ് ചെയ്ത് ഉണങ്ങി വരാൻ കാത്തുനിൽക്കാതെ മിനിറ്റുകൾക്കുള്ളിൽ ഡോക്ടർക്ക് കമ്പ്യൂട്ടറിൽ ഇമേജ് കാണാം’ തിരുവനന്തപുരം:കേരളത്തിലെ ഒരു സർക്കാർ ആശുപത്രിയിൽ എക്സ് റേ ഫിലിം ഇല്ലാത്തതിനാൽ ഫോണിൽ അതിൻ്റെ ഫോട്ടോ ... -
‘ഔദ്യോഗിക കണക്കുകൾ ഊതിപ്പെരുപ്പിച്ചത്’:ഇന്ത്യയുടെ ബഹിരാകാശ സമ്പദ്വ്യവസ്ഥയുടെ വലുപ്പം സംബന്ധിച്ച ഔദ്യോഗിക കണക്കുകളെ വിമർശിച്ച് ഐഎസ്ആർഒ മുൻ ചെയർമാൻ ജി. മാധവൻ നായർ
ഇന്ത്യൻ ബഹിരാകാശ സമ്പദ്വ്യവസ്ഥ നിലവിൽ എട്ട് ബില്യൺ ഡോളറിലേറെ മൂല്യമുള്ളതാണെന്നും അടുത്ത പത്ത് വർഷത്തിനുള്ളിൽ ഇത് 40 ബില്യൺ ഡോളറിലെത്തുമെന്നും അവകാശപ്പെടുന്നതിനെ ചോദ്യം ചെയ്ത് ജി. മാധവൻ നായർ തിരുവനന്തപുരം:ഇന്ത്യയുടെ ബഹിരാകാശ സമ്പദ്വ്യവസ്ഥയുടെ ...










