ഐസിറ്റി അക്കാദമിയുമായി സഹകരിച്ച് സംസ്ഥാനസര്‍ക്കാര്‍ നടപ്പിലാക്കുന്ന ഏകീകൃത ടെക് ഇന്റേണ്‍ഷിപ്പ് പ്ലാറ്റ് ഫോമാണ് ‘ഇഗ്നൈറ്റ്’ തിരുവനന്തപുരം: ടെക് കമ്പനികള്‍ക്ക് ഇന്റേണ്‍ഷിപ്പ് അവസരങ്ങള്‍ പോസ്റ്റ് ചെയ്യുന്നതിനും അവസാനവര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും ബിരുദധാരികള്‍ക്കും തൊഴില്‍പരിചയം ലഭിക്കുന്നതിനുമായി സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗിക പ്ലാറ്റ് ഫോമായ ടെക് ഇന്റേണ്‍ഷിപ്പ് പോര്‍ട്ടല്‍ ...
തിരുവനന്തപുരം റോസ്ഗർ മേളയിൽ കൈമാറുന്നത് 130-ഓളം നിയമനോത്തരവുകൾ ന്യൂഡൽഹി :മെയ് 23 ന് നടക്കുന്ന 19-ാമത് റോസ്ഗർ മേളയിൽ രാവിലെ 11 മണിക്ക്, വിവിധ സർക്കാർവകുപ്പുകളിലും സംഘടനകളിലും പുതുതായി നിയമിതരായ യുവാക്കൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി 51,000 ത്തിലധികം നിയമന കത്തുകൾ വീഡിയോ കോൺഫറൻസിംഗിലൂടെ ...
ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം തിരുവനന്തപുരം:തിരുവനന്തപുരം വഴുതക്കാട് കാഴ്ചപരിമിതർക്കായുള്ള സർക്കാർ വിദ്യാലയത്തിൽ വിവിധ ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് മേയ് 25നും 29നും രാവിലെ 10 മുതൽ പ്രായോഗിക പരീക്ഷയും അഭിമുഖവും നടത്തും. ഫീമെയിൽ മേട്രൺ, നൈറ്റ് വാച്ച്മാൻ, ബ്രയിലിസ്റ്റ് തസ്തികകളിൽ അപേക്ഷിക്കുന്ന ഉദ്യോഗാർഥികൾ 25ന് രാവിലെ ...
ഐസിറ്റി അക്കാദമിയുമായി സഹകരിച്ച് സംസ്ഥാനസര്‍ക്കാര്‍ നടപ്പിലാക്കുന്ന ഏകീകൃത ടെക് ഇന്റേണ്‍ഷിപ്പ് പ്ലാറ്റ് ഫോമാണ് ‘ഇഗ്നൈറ്റ്’ തിരുവനന്തപുരം: ടെക് കമ്പനികള്‍ക്ക് ഇന്റേണ്‍ഷിപ്പ് അവസരങ്ങള്‍ പോസ്റ്റ് ചെയ്യുന്നതിനും അവസാനവര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും ബിരുദധാരികള്‍ക്കും തൊഴില്‍പരിചയം ലഭിക്കുന്നതിനുമായി ...
തിരുവനന്തപുരം റോസ്ഗർ മേളയിൽ കൈമാറുന്നത് 130-ഓളം നിയമനോത്തരവുകൾ ന്യൂഡൽഹി :മെയ് 23 ന് നടക്കുന്ന 19-ാമത് റോസ്ഗർ മേളയിൽ രാവിലെ 11 മണിക്ക്, വിവിധ സർക്കാർവകുപ്പുകളിലും സംഘടനകളിലും പുതുതായി നിയമിതരായ യുവാക്കൾക്ക് പ്രധാനമന്ത്രി ...
ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം തിരുവനന്തപുരം:തിരുവനന്തപുരം വഴുതക്കാട് കാഴ്ചപരിമിതർക്കായുള്ള സർക്കാർ വിദ്യാലയത്തിൽ വിവിധ ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് മേയ് 25നും 29നും രാവിലെ 10 മുതൽ പ്രായോഗിക പരീക്ഷയും അഭിമുഖവും നടത്തും. ഫീമെയിൽ മേട്രൺ, ...
കരാർ അടിസ്ഥാനത്തിലാണ് നിയമനം തിരുവനന്തപുരം :ധനുവച്ചപുരം ഐ.എച്ച്.ആർ.ഡി കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ വിവിധ വിഷയങ്ങളിൽ ഗസ്റ്റ് ലക്ചറർമാരെ തെരെഞ്ഞെടുക്കുന്നു. മെയ് 23 രാവിലെ 10ന് കമ്പ്യൂട്ടർ സയൻസ്, ഉച്ചയ്ക്ക് 2ന് ഇലക്ട്രോണിക്സ്, ...
നിയമനം കരാർ അടിസ്ഥാനത്തിൽ തിരുവനന്തപുരം:നെയ്യാറ്റിൻകര കുളത്തൂർ ഗവ: ആർട്സ് ആൻഡ് സയൻസ് കോളേജിൽ 2026-27 അധ്യയന വർഷത്തിൽ കോളേജ് സൈക്കോളജിസ്റ്റിൻ്റെ (ഓൺ കോൺട്രാക്ട്) ഒരു ഒഴിവുണ്ട്. റഗുലർ പഠനത്തിലൂടെ സെക്കോളജിയിൽ ബിരുദാനന്തര ബിരുദം ...
അവസാനതീയതി: 2026 മേയ് 4 തിരുവനന്തപുരം : കേന്ദ്ര ഗവൺമെൻ്റിനു കീഴിലുള്ള വിവിധ മന്ത്രാലയങ്ങൾ, വകുപ്പുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്കുള്ള നിയമനത്തിനായുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്ക് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (PhaseXIV/2026/Selection Post) അപേക്ഷ ...
സിവിൽ സർവീസ് പ്രിലിംസ് കം മെയിൻസ് പരീക്ഷാ പരിശീലന ക്ലാസ് ഏപ്രിൽ 27ന് ആരംഭിക്കും തിരുവനന്തപുരം:കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയുടെ തിരുവനന്തപുരം, കൊല്ലം, ആലുവ (എറണാകുളം), പാലക്കാട്, പൊന്നാനി (മലപ്പുറം), കോഴിക്കോട്, ...
‘രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ കേരളത്തിൽ നിന്നു മാത്രമല്ല, രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിൽ നിന്നും പുറത്തു നിന്നുമുള്ള കമ്പനികൾ നൈപുണി പരിശീലനം ലഭിച്ചവരെ അന്വേഷിച്ച് കേരളത്തിലേക്ക് വന്നുതുടങ്ങും’ തിരുവനന്തപുരം:ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഒരു പ്രധാന ...