Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • അനാഥാലയത്തിൽ 13 വർഷം, എന്നിട്ടും എന്നും റാങ്കോടെ പഠിച്ചു, ഇപ്പോഴിതാ,ആദ്യ ശ്രമത്തിൽ പിഎസ് സി പരീക്ഷയിൽ ജയിച്ച് അസിസ്റ്റൻ്റ് പ്രൊഫസർ…

  • ഇടമലക്കുടിയിലും ‘ ഇ ഹെല്‍ത്ത്’

  • ‘കെട്ടിനിന്ന ജീവിതം ഇനി ഒഴുകിത്തുടങ്ങും… പുതിയ വേഗത്തിൽ, പുത്തൻ നിറങ്ങളോടെ!’-പെരുമ്പളം പാലം ഉദ്ഘാടനത്തെപ്പറ്റി മമ്മൂട്ടി

  • ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…

  • തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി

Movies
Home›Movies›‘വിലായത്ത് ബുദ്ധ’  21ന് 

‘വിലായത്ത് ബുദ്ധ’  21ന് 

By Admin
November 2, 2025
147
0
തിരുവനന്തപുരം:’ഡബിൾ മോഹൻ’ എന്ന ചന്ദനമരക്കൊള്ളക്കാരനായി പൃഥ്വിരാജ് സുകുമാരൻ അരങ്ങുതകര്‍ക്കുന്ന ‘വിലായത്ത് ബുദ്ധ’ നവംബര്‍ 21ന് തിയേറ്ററുകളിലെത്തും.കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവായ ജി.ആർ.ഇന്ദുഗോപൻ്റെ ഇതേപേരിലുളള വിഖ്യാതമായ നോവലിൻ്റെ ചലച്ചിത്രരൂപമാണിത്.
  ചിത്രത്തിന് പുതിയ പോസ്റ്റർ എത്തി.ചന്ദനമരത്തിനു മുകളിൽ അക്ഷോഭ്യനായ ഡബിൾ മോഹനും പിന്നിൽ മോഹൻ്റെ പിൻബലക്കാരായ അഞ്ചു ചെറുപ്പക്കാരും.  ഈ പോസ്റ്റർ, നവമാധ്യമങ്ങളിലൂടെ ഏറെ വൈറലായി.
നവാഗതനായ ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഉർവ്വശി തീയേറ്റേഴ്സ് ഇൻ അസ്സോസ്സിയേഷൻ വിത്ത് എ.വി.എ. പ്രൊഡക്ഷൻസിൻ്റെ ബാനറിൽ സന്ധീപ് സേനനും എ.വി.അനൂപും ചേർന്നാണ്  നിർമ്മിക്കുന്നത്.
രതിയും, പ്രതികാരവും, പ്രണയവും കോർത്തിണക്കി യുള്ള അവതരണമാണ് ഈ ചിത്രത്തിൻ്റേത്.തുടക്കം മുതൽ ഉദ്വേഗം നിലനിർത്തിയാണ്  ചിത്രത്തിൻ്റ കഥാ പുരോഗതി.വലിയ മുതൽമുടക്കിലൂടെ അവതരിപ്പിക്കുന്ന ഈ ചിത്രം  മികച്ച ആക്ഷൻ രംഗങ്ങളാലും സമ്പന്നമാണ്.
 പ്രിയംവദാ കൃഷ്ണനാണ് നായിക.അനുമോഹൻ, കിരൺ പീതാംബരൻ, അടാട്ട് ഗോപാലൻ, പ്രമോദ് വെളിയനാട്, വിനോദ് തോമസ്,ടീ. ജെ. അരുണാചലം, അരവിന്ദ്, മണികണ്ഠൻ, സന്തോഷ് ദാമോദരൻ, ടി.എസ്.കെ. രാജശീ നായർ, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.ഈ ചിത്രത്തിന് ജി.ആർ.ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേർന്ന് തിരക്കഥ രചിച്ചിരിക്കുന്നു.
സംഗീതം’ജെയ്ക്ക് ബിജോയ്സ്,ഛായാഗ്രഹണം -അരവിന്ദ് കശ്യപ് – രണദിവെ,എഡിറ്റിംഗ്- ശ്രീജിത്ത് ശ്രീരംഗ്,
പ്രൊഡക്ഷൻ ഡിസൈൻ – ബംഗ്ളാൻ,കലാസംവിധാനം – ജിത്തു സെബാസ്റ്റ്യൻ,മേക്കപ്പ് – മനു മോഹൻ,കോസ്റ്റ്യും ഡിസൈൻ-സുജിത് സുധാകരൻ,സൗണ്ട് ഡിസൈൻ- അജയൻ അടാട്ട്’ – പയസ്മോൻസണ്ണി,ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -കിരൺ റാഫേൽ ,അസ്സോസ്സിയേറ്റ് ഡയറക്ടർ – വിനോദ് ഗംഗ,ആക്ഷൻ- രാജശേഖരൻ, കലൈകിംഗ്സ്റ്റൺ,
സുപ്രീം സുന്ദർ, മഹേ,ഷ് മാത്യു,സ്‌റ്റിൽസ് – സിനറ്റ് സേവ്യർ,പബ്ളിസിറ്റി ഡിസൈൻ – യെല്ലോ ടൂത്ത് ,വാർത്ത -വാഴൂർ ജോസ്
TagsG R IndugopanJayan NambiarPruthviraj SukumaranVlayath Budha
Previous Article

കേരളം ലോകത്തിന് അത്ഭുതം : മമ്മൂട്ടി

Next Article

പുട്ടിലെ ലോക റോക്കോഡിന് 20

Related articles More from author

  • Movies

    ‘ഖലീഫ’യിൽ പൃഥ്വിക്കൊപ്പം മമ്മൂട്ടിയോ മോഹൻലാലോ?

    November 7, 2025
    By Admin
  • Movies

    ചെറുക്കനും പെണ്ണും 31 ന്

    October 30, 2025
    By Admin
  • Movies

    അഞ്ചുഭാഷകളിൽ വീണ്ടും  അയ്യപ്പസിനിമ

    November 4, 2025
    By Admin
  • HeadlinesMovies

    ആഴത്തിലുള്ള പഠനമാണ് മികച്ച സിനിമകളുടെ യഥാർത്ഥ മൂലധനം:അടൂർ 

    November 30, 2025
    By Admin
  • HeadlinesMovies

    10 ദിവസം കൊണ്ട് 100 കോടി ക്ലബ്ബിൽ ഇടം നേടി ‘സർവ്വംമായ’

    January 4, 2026
    By Admin
  • HeadlinesMovies

    പൃഥ്വിരാജിൻ്റെ സമ്മാനം കാർ,ദുൽഖറിൻ്റേത്  സ്വീറ്റ്സ്, ചോക്ലേറ്റ് …

    February 4, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • അനാഥാലയത്തിൽ 13 വർഷം, എന്നിട്ടും എന്നും റാങ്കോടെ പഠിച്ചു, ഇപ്പോഴിതാ,ആദ്യ ശ്രമത്തിൽ പിഎസ് സി പരീക്ഷയിൽ ജയിച്ച് അസിസ്റ്റൻ്റ് പ്രൊഫസർ…
  • ഇടമലക്കുടിയിലും ‘ ഇ ഹെല്‍ത്ത്’
  • ‘കെട്ടിനിന്ന ജീവിതം ഇനി ഒഴുകിത്തുടങ്ങും… പുതിയ വേഗത്തിൽ, പുത്തൻ നിറങ്ങളോടെ!’-പെരുമ്പളം പാലം ഉദ്ഘാടനത്തെപ്പറ്റി മമ്മൂട്ടി
  • ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…
  • തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി

Timeline

  • March 7, 2026

    അനാഥാലയത്തിൽ 13 വർഷം, എന്നിട്ടും എന്നും റാങ്കോടെ പഠിച്ചു, ഇപ്പോഴിതാ,ആദ്യ ശ്രമത്തിൽ പിഎസ് സി പരീക്ഷയിൽ ജയിച്ച് അസിസ്റ്റൻ്റ് പ്രൊഫസർ…

  • March 7, 2026

    ഇടമലക്കുടിയിലും ‘ ഇ ഹെല്‍ത്ത്’

  • March 7, 2026

    ‘കെട്ടിനിന്ന ജീവിതം ഇനി ഒഴുകിത്തുടങ്ങും… പുതിയ വേഗത്തിൽ, പുത്തൻ നിറങ്ങളോടെ!’-പെരുമ്പളം പാലം ഉദ്ഘാടനത്തെപ്പറ്റി മമ്മൂട്ടി

  • March 6, 2026

    ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…

  • March 6, 2026

    തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions