നവംബർ 10 മുതൽ ആരംഭിച്ച ആഴ്ചയുടെ രാശി ഫലം

മേടം (മാർച്ച് 21 -ഏപ്രിൽ 19)
ഈ ആഴ്ച ജോലി രംഗത്ത് മുന്നേറ്റത്തിന് നല്ല സമയം.പുതിയ അവസരങ്ങൾ ലഭിച്ചേക്കും.സാമ്പത്തികമായി ചില നിയന്ത്രണം ആവശ്യമാണ്. കുടുംബത്തിൽ ചെറിയ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായേക്കാം.
ഇടവം (ഏപ്രിൽ 20-മേയ് 20)
സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്ന സമയം.പഴയ കടങ്ങൾ തീർക്കാൻ കാരണമാകും.ആരോഗ്യത്തിൽ ശ്രദ്ധ വേണം.ജോലിയിൽ സമ്മർദ്ദം കുറയാൻ തുടങ്ങും.
മിഥുനം (മേയ് 21-ജൂൺ 20)
പുതിയ പദ്ധതികൾക്ക് തുടക്കം കുറിക്കാന്‍ മികച്ച സമയം.വിദ്യാർത്ഥികൾക്ക് മികച്ച ഫലം പ്രതീക്ഷിക്കാം.യാത്രകൾക്ക് അവസരം വരും.
കർക്കടകം (ജൂൺ 21-ജൂലൈ 22)
കുടുംബത്തിൽ സന്തോഷം വർധിക്കും.ജോലി മേഖലയിൽ സ്ഥിരത.ആരോഗ്യത്തിൽ ചെറിയ പ്രശ്നങ്ങൾ കാര്യമാക്കേണ്ടാവാം. ധനപരമായി ലാഭം.
ചിങ്ങം (ജൂലൈ 23-ഓഗസ്റ്റ് 22)
ഈ ആഴ്ച ആത്മവിശ്വാസം ഉയരും.പ്രൊഫഷണൽ രംഗത്ത് അംഗീകാരം കിട്ടും.ബന്ധങ്ങളിൽ സമാധാനം.ചെലവുകൾ കുറയ്ക്കാൻ ശ്രമിക്കുക.
കന്നി (ഓഗസ്റ്റ് 23-സെപ്റ്റംബർ 22)
പുതിയ സമ്പർക്കങ്ങൾ ഗുണം ചെയ്യും.മാനസിക സമ്മർദ്ദം കുറയും.ഭൂമി/വീട് സംബന്ധിച്ച കാര്യങ്ങൾ അനുകൂലമായി മാറും.
തുലാം (സെപ്റ്റംബർ 23-ഒക്ടോബർ 22)
സ്നേഹ ബന്ധത്തിൽ നല്ല മാറ്റങ്ങൾ. ജോലിയിൽ ചില തടസങ്ങൾ ഉണ്ടാകാം, പക്ഷേ അതിജീവിക്കാം. സാമ്പത്തികമായി നേട്ടം ലഭിക്കും.
വൃശ്ചികം (ഒക്ടോബർ 23-നവംബർ 21)
ധൈര്യത്തോടെ മുന്നോട്ട് പോകേണ്ട ആഴ്ച.ആരോഗ്യത്തിൽ ശ്രദ്ധ വേണം.പഴയ സുഹൃത്തുകളിൽ നിന്ന് സഹായം ലഭിക്കും.
ധനു (നവംബർ 22-ഡിസംബർ 21)
പഠനത്തിനും സൃഷ്ടിപരമായ പ്രവർത്തനങ്ങൾക്കും മികച്ച സമയം.യാത്ര അത്രക്ക് അനുയോജ്യമല്ല.സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത.
മകരം (ഡിസംബർ 22-ജനുവരി 19)
കുടുംബ ജീവിതത്തിൽ സന്തോഷം.തൊഴിലിൽ ഉയർച്ച.പഴയ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും.ആരോഗ്യത്തിൽ മെച്ചം.
കുംഭം (ജനുവരി 20-ഫെബ്രുവരി 18)
പുതിയ ആളുകളുമായി ബന്ധം വർധിക്കും.സാമ്പത്തിക നേട്ടം ലഭിക്കും.ജോലിയിൽ കൂടുതൽ ഉത്തരവാദിത്വം.
മീനം (ഫെബ്രുവരി 19-മാർച്ച് 20)
പുതിയ അവസരങ്ങൾ ലഭിക്കാൻ സാധ്യത.ആത്മവിശ്വാസം വര്‍ധിക്കും.കുടുംബത്തിൽ സന്തോഷം.ധന കാര്യങ്ങളിൽ സൂക്ഷ്മത പാലിക്കുക






